Thursday, January 1

ഇന്ത്യയിലെ പുതു തലമുറയ്ക്കുവേണ്ടി

വരും തലമുറ ഇങ്ങനെ ആയിരുന്നെങ്കില്‍..................................



എല്ലാ ബൂലോകര്‍ ക്കും പുതുവത്സരാശംസകള്‍

8 comments:

  1. എല്ലാ ബൂലോകര്‍ക്കും പുതുവത്സരാശംസകള്‍

    ReplyDelete
  2. അടിപൊളി
    ഈ പുതുവര്‍ഷാരംഭസമയത്ത് എല്ലാവിധ ആശംസകളും

    ReplyDelete
  3. ഷബീര്‍
    നല്ല വീഡിയോ
    സംവിദായകന്‍ വെറും രണ്ടു മിനിട്ട് കൊണ്ടു വലിയൊരു പാഠം പഠിപ്പിക്കുന്നു

    ReplyDelete
  4. സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

    ReplyDelete
  5. ഷബീര്‍,
    ഇതു മുന്നേ കണ്ടിട്ടുണ്ട്.
    പുതു തലമുറ ഇങ്ങനെ ആയിത്തീരാന്‍ സാദ്ധ്യത ഇല്ല. ആ കുട്ടി തന്നെ അവന്റെ പ്രായത്തിന്റെ നിഷ്കളങ്കതയാല്‍ ചെയ്തതാവും അത്. വലുതാകുമ്പോള്‍ അവനും അവന്റെ കാര്യം മാത്രം നോക്കി നടന്നോളും.

    ആശംസകള്‍.

    ഓഫ്ഫ്:
    “അജ്ഞാതന്‍“ ആവേണ്ടന്നു വച്ചോ?

    ReplyDelete
  6. പുതുവത്സരാശംസകള്‍

    ReplyDelete
  7. എന്റെ പേരില്ലാതെ ആദ്യത്തെ പോസ്റ്റ് അല്ലെ ബശീറെ/ അജ്ഞാതാ...

    ReplyDelete

എന്റെ കാഴ്ച്ചപ്പാടുകളാണ് ഞാന്‍ പോസ്റ്റാക്കുന്നത്.അതിനോടുള്ള നിങ്ങളുടെ യോജിപ്പും വിയോജിപ്പും ഇവിടെ അറിയിക്കാം.