

സായി ബാബായുടെ കാമകേളികളെ കുറിച്ചു പുസ്തകമെഴുതിയ താള്‍ എന്ന പേരില്‍ അറിയപെട്ടിരുന്ന റോബര്‍ട്ട് അലിബ്ര്‍ ബ്രൂകിന്റെ വാക്കുകള്‍ ആണിവ.
"സായി ബാബാ ചില വിശേഷ ദിവസങളില്‍ ശിവന്റെ അവതരമായി മാരും.അതുകൊണ്ട് താനുമായി വേഴ്ച നടത്തുന്നവര്‍ക്ക് ഒരിക്കലും കന്യകതം നഷ്ടപെടില്ലന്നു ബാബാ പ്രച്ചരിപിക്കുന്നു"എന്ന് ഏത് സംബന്ധിച്ച് വിശദമായി പഠനം നടത്തിയ യുക്തിവാദി നേതാവ് പറയുന്നു.
അമ്മ

കൊല്ലം കടപുറത്തെ 'തുള്ളല്‍ക്കാരി ' സുധമണിയില്‍ നിന്നു മാതാ അമൃതാനന്ദമയിലേക്കുള്ള മാറ്റം വളരെ വിചിത്രമാണ് . 1990 വരെ അധികമാരും അറിയപ്പെടാതെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്കടുത്ത പറയകടവില്‍,ഭദ്രകാളിയെയും കൃഷ്ണനെയും ശരീരത്തില്‍ മാറി മാറി ആവാഹിച്ചു തുള്ളി ഫലം പറഞ്ഞിരുന്ന സുധാമണിയില്‍ നിന്നു,ആശുപത്രികളും ടെലിവിഷന്‍ ചാനലും കോടികളുടെ ആസ്തിയും ഉള്ള മാതാ അമൃതനന്ദമായിലേക്കുള്ള വളര്‍ച്ച! ധിരുഭായി അംബനിയുടെയും രത്തന്‍ ടാടയുടെയും വിജയകഥകള്‍ പഠിക്കുന്ന മാനേജ്മെന്റ് വിദ്യാര്ത്ഥികള്‍ക്ക് ഇതും നല്ല ഒരു കേസ് സ്റ്റഡി ആകും .
'അമ്മയുടെ ഭക്തന്മാര്‍ 'സാധാരണ ചോദിക്കുന്ന കാര്യമുണ്ട്.സായി ബാബയെ പോലെ മാജിക്കുകള്‍ അമ്മ കാണിക്കാറില്ല.കപട ദിവ്യന്മാരെ പോലെ ദിവ്യത്തവും അമ്മ കാണിക്കാറില്ല പിന്നെ വിമര്‍ശിക്കുന്നതെന്തിനു ?
എന്നാല്‍ അമ്മയുടെ ജീവ ചരിത്രത്തില്‍ തന്നെ പറയുന്നു അമ്മ മറ്റു ദിവ്യന്‍മാരെ പോലെ മാജികും മറ്റു അത്ഭുങ്ങളും കാണിക്കരുണ്ടെന്ന് .കൃഷ്ണ ഭാവതിലിരുന്നു അമ്മ പച്ച വെള്ളത്തെ പഞാമ്ര്ത് ആക്കിയതും എണ്ണ വിളക്ക് കത്തിച്ചത് ഒക്കെ ഉദാഹരണമയി പറയുന്നു. അമ്മയുടെ അനുഗ്രഹം കൊണ്ടു ഗര്‍ഭിണിയായ സ്ത്രീ 16 മാസം കഴിഞ്ഞു പ്രസവിച്ച കഥയും ഇതില്‍ ഉണ്ട്.അമ്മയുടെ തുപ്പലിനു രോഗശമന ശക്തിയുള്ളതായി അവരുടെ തന്നെ ഭക്തന്മാര്‍ പറയുന്നു...ചിലപ്പോള്‍ അമ്മ ഭക്തന്മാരുടെ അസുഖം ഏറ്റുവാങാരുണ്ടെന്നും ജീവ ചരിത്രത്തില്‍ പറയുന്നു. (പാവം അമ്മ !! എന്തൊക്കെ സഹിക്കണം)എന്നാല്‍ അമ്മക്ക് അസുഖം വരുമ്പോള്‍ നോക്കുന്നത് ഉയര്‍ന്ന യോഗ്യത ഉള്ള ഡോക്ടെര്‍സ് തന്നെയാണ് .അപ്പോള്‍ എവിടെയാണ് കര്‍മ ഫലം നിലനില്‍കുന്നത് ?
ഗള്‍ഫില്‍ പോവുന്ന ഒരു സാധാരണക്കാരന് പാസ്പോര്‍ട്ടില്‍ തുടങ്ങുന്ന നൂലാമാലകള്‍ നിരവധി ഉണ്ടെകിലും ദിവ്യന്‍മാര്‍ക്ക് ഇതൊന്നും ബാധകമല്ല.ലഗ്ഗെജ് പരിശോധികേണ്ട ഉദ്യോഗസ്തന്മാര്‍ കിട്ടിയ തക്കത്തിന് കാലില്‍ വീണു നമസ്കരിക്കുകയാണ് പതിവ്.(ഇന്ത്യയില്‍ നിന്നും എന്തൊക്കെ കൊണ്ടു പോവുന്നു എന്തൊക്കെ കൊണ്ടു വരുന്നു ...ആര്‍ക്കറിയാം .. )ആതുനിക മനുഷ്യര്‍ എന്ന് അഭിമാനം കൊള്ളുന്ന നമ്മെ ശരിക്കും വിഡ്ഢിക്കള്‍ ആക്കിയാണ് ഈ വര്‍ഗം വിലസുന്നത്
ആശ്രമത്തില്‍ ധാരാളം ദുര്‍ മരണങ്ങള്‍ നടന്നിട്ടുണ്ട്.എന്നാല്‍ പോലീസ് അതില്‍ ഒന്നു പോലും തെളിയിച്ചിട്ടില്ല. ഇനി തെളിയിക്കാനും പോവുന്നില്ല..
****************************************************************
Click on the images to see the report come in news papers







The Mysterious Disappearances
The first Casualty was Sudhamani's own brother Subhagan, who was found hanging from the house. A proper post mortem was never carried out. Police reports about the incident was sketchy.
Since then several devotess disappeared or found dead in mysterious circumstances.
Here is short list:
1. Narayanan Kutty, Kodungallor Madathiparambil (37)
Found badly beaten up at Matha Ashramam, Vallikkavu, on 4th April 1990 and admitted to Medical College Hospital Trivandrum. Relatives in Trichur came t o know about his death only on 10th April. An employee of Bureau of Economics and Statistics, Trichur. A relative of former Chief Minister C Achyutha Menon.
The newspapers first did not name the Ashram in their report! Only on 22nd April two newspapers named it as Matha Amrithananda Mayi Headquarters at Vallikavu!
2. Bhaskaradas
Died at Ashramam in 1982. He used to recite Bhagavatham at the Ashram. He had taken a glass of milk at the Ashram and then went home. Within no time he died. Again there was no investigation!
3. Pradeep Kumar - Arrested by Police for no reason and died in custody on 16th August 1994.
Kumar was a relative of Matha Mayi. He and Mayi's father Sugunanandan had some argument about gold. Later he went in saearch of job to Cochin. But he didn't reach there. Instead he reached Peruva in Kottayam! Note that there was a Mayi branch in Velloor near Peruva.
The report abobe from Indian Express, Trivandrum dated Aug 26, 1998
4. Dhuram Dhar
Died in Ashram in 1997. Educated Dhuram Dhar belongs to the Kolathiri Royal Family of Kannur. The dead body was cremated at the Ashram without inforimg the relatives. Suspicious death was never investigated.
5. Unknown Dead Bodies near Ashram
On 29.11.1996 a dead body was recovered from the sea on the western side of the Ashramam.
On 10.4.1997 a dead body was found in the sea on the Southern side of the Ashramam.
Local people say the number of dead bodies appearing on the sea shore has dramatically gone up since the Ashramam was on operation. Obviously police which did not bother to investigate a publicised case like that of Narayanan Kutty, never bothered to do anything in these unknown cases. Police has been effectively deactivated
****************************************************************
വാല് കഷ്ണം : ഇപ്പോഴാത്തെ ഒച്ചപ്പാടോന്നും നോക്കണ്ട...പുതിയ ഒരു ന്യൂസ് കിട്ടുന്ന വരേ ..അത്രയുമേ ഇതിനു ആയുസുള്ളു .എന്തൊക്കെ ഇതിനു മുന്‍പും മലയാളികളായ നാം കണ്ടിരിക്കുന്നു....മലവെള്ളം പോലെ ഒരു "ഫാരിസ്" വന്നു..ഇപ്പോ പോയ വഴിയില്ല.ഒരു ചെറിയ ന്യൂസില്‍ പോലും അവന്റെ പേരില്ല.അത് പോലെ തന്നെ ഇതും.....അമ്മയും ബാബയുമൊക്കെ ഇനിയും ഗള്‍ഫില്‍ പോവും.. അവരുടെ ചവിട്ട് കൊള്ളാന്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ ഇനിയും പോവും .കഷ്ട്ടപെട്ടു മലയാളത്തില്‍ ഇതു ടൈപ്പ് ചെയ്ത ഞാനും ഇതു വായിക്കുന്ന നിങളും വിഡ്ഢികല്‍ !!
ഒരു ചെറിയ സംശയം :ഇത്രയും "ദൈവങ്ങള്‍" ഉള്ളത് കൊണ്ടാവും കേരളത്തെ "ദൈവത്തിന്റെ സ്വന്തം നാട് " എന്ന് വിളികുന്നത് ... അല്ലെ !! ???
ഒരു ചെറിയ സംശയം :ഇത്രയും "ദൈവങ്ങള്‍" ഉള്ളത് കൊണ്ടാവും കേരളത്തെ "ദൈവത്തിന്റെ സ്വന്തം നാട് " എന്ന് വിളികുന്നത് ... അല്ലെ !! ???
ReplyDeleteഷിബൂ..ലിങ്കുകളൊന്നും ഏല്‍ക്കുന്നില്ലല്ലോ..ഒന്നു പരിശോദിക്കൂ...
ReplyDeleteഇതു വരെ കണ്ടതില്‍ നിന്നും വ്യത്യസ്ഥമായ ഒന്ന്. ധീരന്മാര്‍ക്കുള്ള വഴി സ്വീകരിക്കുന്നു. അല്ലേ.മുന്നോട്ടു പോകുക.വിജയാശംസകള്‍...!!!
ReplyDeleteബൈജു ലിന്കുകള്‍ എല്ലാം work ചെയ്യുനുണ്ട് .....ഒന്നു കുടെ ശ്രമിച്ചു നോക്കു ....
ReplyDeleteവിജയാശംസകള്‍
ReplyDeleteതാങ്കളുടെ പോസ്റ്റ് തദവസരത്തില്‍ ഉചിതമായി... പക്ഷെ സംവാദങ്ങള്‍ നടത്താന്‍ ത്രാണിയില്ലാത്തതിനാല്‍ മറുപടി ഇല്ല. പിന്നെ ലിങ്കുകള്‍ വര്‍ക്കാകുന്നില്ല കെട്ടോ...
ReplyDeletehello friends if links are not working see the comment section of
ReplyDelete"കപട സന്യാസിമാര്‍ -കറുത്ത സത്യങ്ങള്‍ -2"..tht link is send by a friend...its working fine with me..try to copy it and paste in the web browser
അമ്മയെ സപ്പോര്‍ട്ട് ചെയ്യാന്‍ ഇവിടെ ആരുമില്ലേ ??പാവം അമ്മ .. ഒരു ചെറിയ പ്രശ്നം വന്നപോഴേക്കും എല്ലാവരും കൈയോഴിഞ്ഞോ??? ഈ ബൂലോകത്ത് അമ്മയുടെ ഭക്തന്മാര്‍ അരുമില്ലന്നോ???
ReplyDeleteഇത്തരക്കാരുടെ അടുക്കല്‍ പോകാതിരിക്കാന്‍ നാം ശ്രദ്ധിച്ചാല്‍ പോരേ?
ReplyDeleteലിങ്കുകള്‍ ഒന്നും പിടിക്കുന്നില്ലല്ലോ .. ശരിക്കുള്ള ലിങ്ക് തരു ...
ReplyDeleteലേഖനം നന്നായിട്ടുണ്ട് ..
സന്യാസിമാരെക്കുറിച്ച് ബ്ലോഗില്‍ തന്നെ ധാരാളം കുറിപ്പുകള്‍ വന്നിട്ടുള്ളതില്‍ പ്രസക്തമായതും ചിന്തനീയവുമായത്..ആശംസകള്‍
ReplyDeleteആരോ ആ ലിങ്കുകള്‍ ഡിലീറ്റ് ചെയ്തിരിക്കുന്നു ...കുറച്ചു വര്‍ഷങള്‍കു മുന്‍പ് "അമ്മയുടെ ആശ്രമത്തില്‍ ഉണ്ടായ ദുരുഹ മരണങ്ങളുടെ ഫോട്ടോ സഹിതമുള്ള പത്ര വാര്‍ത്തകള്‍ ആണ് ആ ലിങ്കുകളില്‍ ഉണ്ടായിരുന്നത്....ലിങ്കുകള്‍ ഇട്ടപോഴെക്കും ആ സൈറ്റ് തന്നെ ഡിലീറ്റ് ചെയ്ത അമ്മയുടെ ശക്തി അപാരം തന്നെ!! ...ഇപ്പോ എന്റെ പേടി എന്റെ ഗൂഗിള്‍ അക്കൌണ്ട് തന്നെ അടിച്ച് പോവുമോന്നാ :D
ReplyDeleteദൈവത്തിണ്റ്റെ പേരില്‍ തട്ടിപ്പ് നടത്തുന്നവരെപ്പറ്റിയുള്ളലേഖനം
ReplyDeleteഅവസോരചിതം തന്നെ... സ്വാമിമാരായും, 'അമ്മ'മാരായും
സമൂഹത്തെ ഒന്നാകെ കബളിപ്പിക്കുന്ന ഇത്തരം കള്ളനാണയങ്ങളെ തളയ്ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു...
സായിബാബയും മാതാ അമൃതാനന്ദമയിയും
അടക്കമുള്ള ആത്മീയതെ ബിസിനസ്സാക്കിയ കാപട്യക്കാരെക്കുറിച്ചും അവരുടെ കണക്കില്ലാത്ത സ്വത്തിനെക്കുറിച്ചും അന്വേഷണംനടത്താന്‍ അധികൃതര്‍ തയ്യാറാവേണ്ടതുണ്ട്... അത് അടുത്ത കാലത്തൊന്നും നടക്കുമെന്ന തോന്നലൊന്നും നിക്കില്യാട്ടോ....കാരണം....
അവതാരങ്ങളുടെ കാലു പിടിക്കുന്ന
രാഷ്ട്രീയക്കാരല്ലേ...
ഈ പിശാചിണ്റ്റെ നാട് ഭരിക്കുന്നത്.......
വളരെ നല്ല ലേഖനം തന്നെ..ഷിബൂ... ആശംസകള്‍...
As the links are not working,the paper cuttings are uploaded as images...click on the images to enlarge
ReplyDeleteആദ്യമേ പറയട്ടെ, ഞാനൊരു ‘അമ്മ’ വിശ്വാസിയല്ല. എന്നാല്‍ ദൈവവിശ്വാസിയാണ്.
ReplyDeleteഈ പറയുന്ന കുറ്റകൃത്യങ്ങളെല്ലാം നടന്നിട്ടുള്ളതാണെങ്കില്‍,അത് പുറത്തുകൊണ്ടുവരാന്‍ ജനങ്ങള്‍ക്കു കഴിയട്ടെ.അതുവരേയ്ക്കും ഇത് ( അമ്മ)വിശ്വസിക്കാന്‍ ഞാന്‍ തയ്യാറല്ല.
അമൃതാനന്ദമയിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് എന്നെ ആകര്‍ഷിച്ചത്.
@ പ്രിയ
ReplyDelete"ഞാനൊരു ‘അമ്മ’ വിശ്വാസിയല്ല. എന്നാല്‍ ദൈവവിശ്വാസിയാണ്."
നല്ലത് തന്നെ.ഞാനും ദൈവ വിശ്വാസിയാണ്. പിന്നെ പ്രിയാ,അമ്മയുടെ കള്ളത്തരങള്‍ തെളിഞ്ഞിട്ടെ താന്‍ വിശ്വാസിക്കു എന്നു ഉണ്ടെങ്ങില്‍ ജീവിതാവസാനം വരെ താന്‍ "അമ്മ "വിശ്വാസി ആയിരിക്കും.കാരണം ഈ "ദിവ്യന്മാരുടെ "ഒന്നും കള്ളത്തരങള്‍ ഒന്നും ഇവിടെ തെളിയിക്കാന്‍ പോവുന്നില്ല.കാരണം അവര്‍ കുടുങ്ങിയാല്‍ ചിലപ്പോള്‍ മന്ത്രിമാര്‍ അടക്കം പല ഉനതന്മാരും കുടുങ്ങും. ദൈവം നമ്മുക്ക് ബുദ്ധി തന്നിടുണ്ട് ..അതു വച്ചു ചിന്തിക്കു. എന്റെ കയ്യില്‍ ഇനിയും അമ്മയെ പറ്റി ഉള്ള ന്യൂസ് ഉണ്ട്. പക്ഷേ ആദ്യമായാണു ഞാന്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നത് .കുറെ സമയം എടുക്കുന്നു ടൈപ്പ് ചെയ്യാന്‍.സമയം കിട്ടുമ്പോള്‍ അയയ്ക്കാം.
താന്‍ "അമ്മ വിശ്വാസി അല്ല" എന്നു വിശ്വസിക്കാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്. തനിക്ക് അമ്മയില്‍ വിശ്വാസമുണ്ട് പക്ഷേ ഇവിടെയുള്ള ചോദ്യങള്‍ക്ക് തന്റെ കയ്യില്‍ ഉത്തരങ്ങള്‍ ഇല്ല ..അതലേ മാഷേ സത്യം ::)
കേരള പോലീസ് അമ്മയുടെ കേസ് തെളിയിക്കുന്നതും നോക്കി ഇരുന്നാല്‍ അവിടെ ഇരിപേ ഉണ്ടാവു...ഇപ്പോള്‍ പിടിച്ച ഈ സന്തോഷ് മാധവനും കൂള്‍ ആയി പുറത്തിറങ്ങും ..ചിലപ്പോള്‍ പഴയതിനെക്കാള്‍ ശക്തമായി തിരിച്ചു വരികയും ചെയ്യും..കാത്തിരുന്ന് കാണുക
ReplyDeleteകൊള്ളാം, ഉഗ്രനായി..
ReplyDeleteപണ്ട് ഇന്‍ഡ്യാറ്റുഡേയുടെ ഒരു ലക്കം ബാബയുടെ തൊലിയുരിച്ചുകൊണ്ട് ഇറങ്ങിയിരുന്നു. ഒത്തിരി സെക്സ്സ്കാന്ഡലുകളെപ്പറ്റിയും കൊലപാതകങ്ങളെപ്പറ്റിയും വിവരിച്ചിട്ടുണ്ടായിരുന്നു അതില്‍.
എന്തുപറഞ്ഞിട്ടെന്താ, പ്രധാനമന്ത്രിമാരും പ്രസിഡന്‍റുമാരുമൊക്കെ കാലേവീഴാന്‍ ക്യു നില്‍ക്കുവല്ലേ..
പോസ്റ്റ് ഇഷ്ടപ്പെട്ടു.അമ്മയുടേയും സായിബാബയുടേയും ആള്‍ക്കാര്‍ ഇതൊക്കെ വായിക്കുന്നുണ്ടാകും. അവര്‍ സമ്മാനമായി നല്‍കാന്‍ സാദ്ധ്യതയുള്ള ഭവിഷ്യത്തുകളെ പേടിച്ചിട്ട് ഒരു അനോണിയായി മാറേണ്ടിവന്നതില്‍ ഖേദിക്കുന്നു.
ReplyDeleteഅമ്മയുടെ തുടക്കക്കാലത്ത് അവരെപ്പറ്റി അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് ഒരു ഫയല്‍ തുറന്നതായിട്ട് കേട്ടിട്ടുണ്ട്. അന്വേഷണമൊക്കെ തുടങ്ങിവന്നപ്പോഴേക്കും അമ്മ, സന്തോഷ് മാധവന്റെ ഇപ്പോഴത്തെ സ്റ്റേജ് തരണം ചെയ്തു കഴിഞ്ഞു.ഇനി അവരെ ആരും തൊടില്ല. തൊട്ടാല്‍ തൊട്ടവര്‍, പറഞ്ഞാല്‍ പറഞ്ഞവര്‍ ഒക്കെ വിവരമറിയും. വിവരവും വിവരത്തിന്റെ മുകളില്‍ വിവരവും, പണവും രാഷ്ടീയ സ്വാധീനവും അധികാരവും ഉള്ളവരാണ് അവരുടെ കൂടെയുള്ളത്. നമ്മുടെ കൂടെ ഈ സ്വയം പ്രസിദ്ധീകരണ മാധ്യമമായ ബ്ലോഗ് മാത്രം. ഒന്നും ചെയ്യാന്‍ പറ്റില്ല മാഷേ, ഒന്നും. ഒരു പ്രേമനൈരാശ്യം കാരണമാണ് അമ്മ ഭക്തിമാര്‍ഗ്ഗം സ്വീകരിച്ചതെന്ന് അവരുടെ ആദ്യകാലങ്ങളില്‍ ജനം അടക്കം പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്. പക്ഷെ, ഈയിടെ ഇംഗ്ലീഷില്‍ കേരളത്തെപ്പറ്റിയുള്ള ഒരു പുസ്തകം വായിച്ചപ്പോള്‍ അതില്‍ പറയുന്നു, അമ്മ 4 വയസ്സ് മുതല്‍ ദിവ്യത്വം കാണിക്കുന്നു എന്ന്. ചരിത്രം വരെ വളച്ചൊടിച്ചുകഴിഞ്ഞു. കറുത്ത ഏടുകളെല്ലാം ചീന്തിക്കളഞ്ഞു. എന്റെ വളരെ അടുത്ത ചില കുടുംബങ്ങളിലെ അംഗങ്ങള്‍ വരെ ഇന്നവരുടെ ഭക്തരാണ്. അവരെപ്പോലും തിരുത്താന്‍ എനിക്കാവുന്നില്ല. പിന്നെ ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം? പ്രിയ പറഞ്ഞതുപോലെ അവരുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ മാത്രം ഞാനും നല്ല കണ്ണോടെ കാണുന്നു.അതിന് പിന്നിലെന്തൊക്കെ അവിശുദ്ധ കാര്യങ്ങള്‍ നടക്കുന്നു എന്നറിയാത്ത കാലത്തോളം അതിനെ വാഴ്ത്താം. പക്ഷെ അവരുടെ സ്കൂളുകളില്‍ വന്തേമാതരത്തിന്റെ ഇടയിലാണോ അതോ ദേശീയഗാനത്തിനിടയിലാണോ എന്ന് ഓര്‍ക്കുന്നില്ല, വരികള്‍ മാറ്റി അമ്മയെപ്പറ്റിയാണ് കുട്ടികളെക്കൊണ്ട് പാടിപ്പിക്കുന്നത്. അമൃതാ സ്കൂളില്‍ പഠിക്കുന്ന കുട്ടികളുള്ളവര്‍ക്ക് അറിയാവുന്ന കാര്യമാണത്. അതിനോടൊന്നും ഒരു തരത്തിലും യോജിക്കാന്‍ പറ്റില്ല. അതൊക്കെ രാജ്യദ്രോഹക്കുറ്റമായി ചാര്‍ജ്ജ് ചെയ്യേണ്ട കേസുകളാണ്. പിന്നെ അമ്മയുടെ പ്രഭാഷണം, അല്ലെങ്കില്‍ പ്രസംഗം,...ഒരു കഴമ്പുള്ള കാര്യവും അവരിതുവരെ പറഞ്ഞ് കേട്ടിട്ടില്ല, മനസ്സിലാക്കിയിട്ടുമില്ല. ഏഴാം ക്ലാസ്സ് വിദ്യാഭ്യാസം ഉള്ള ഏതൊരു സാധാരണ വീട്ടമ്മയ്ക്കുപോലും പറയാന്‍ പറ്റുന്നതുപോലുള്ള കാര്യങ്ങള്‍ കുത്തും കോമയും, വള്ളീം പുള്ളീം ഇല്ലാതെ പകുതി വിഴുങ്ങിയും അവ്യക്തമായും വെച്ച് കാച്ചുന്നു. എന്നിട്ട് അതിനൊക്കെ ഏറ്റുപാടി നടക്കാന്‍, പേര് കേട്ട വിദേശ യൂണിവേഴ്സിറ്റിയില്‍ നിന്നുവരെ ബിരുദാനന്തരബിരുദം ഉള്ളവരടക്കമുള്ള കേമന്മാര്‍.ഏതെങ്കിലും ഒരു ചോദ്യത്തിന് അത്മീയതയുള്ള, കഴമ്പുള്ള, കാതലായ മറുപടി അമ്മ പറയുന്നത് കേള്‍ക്കാന്‍ ഇതുവരെ പറ്റിയിട്ടില്ല. പണത്തിന് മുകളില്‍ മാത്രമല്ല, വിശ്വാസങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്ക് മുകളിലും പരുന്ത് പറക്കില്ല. സന്തോഷ് മാധവന്‍ കുറച്ച് വിഡ്ഡിത്തരവും, സമയദോഷവും കാരണം പിടിക്കപ്പെട്ടുപോയ ഒരു ഭാഗ്യദോഷി.
ഷിബു പറഞ്ഞതുതന്നെയാണ് ശരി. ഇത്രയും ആള്‍ ദൈവങ്ങള്‍ ഉള്ളതുകൊണ്ടുതന്നെയാണ് കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്നത്.
ഇത്രയും എഴുതിക്കൂട്ടിയതിന് ഇന്ന് മുതല്‍ എന്റെ ഐ.പി. അഡ്രസ്സ് തപ്പിത്തുടങ്ങും അമ്മയുടെ ആള്‍ക്കാര്‍. തപ്പട്ടെ. വരുന്നിടത്ത് വെച്ച് കാണാം.
തീര്‍ച്ചയായും അല്ല സുഹൃത്തെ.
ReplyDeleteഈ വിശ്വാസങ്ങള്‍ തെറ്റെന്നു കരുതുന്ന ഒരുപാട് ജനങ്ങളുണ്ടല്ലോ, അവര്‍ മുന്നോട്ടിറങ്ങട്ടെ. രാഷ്റ്റ്രീയക്കോമരങ്ങളും മറ്റും ഉറഞ്ഞു തുള്ളുന്ന ഇവിടെ തെളിയിക്കപ്പെടാതെ പോകുന്ന ഒരുപാട് കേസുകളില്ലേ? അവരുടെ ലീലാവിലാസങ്ങള്‍ ആരും കണ്ടില്ലെന്നു നടിക്കുന്നതെന്താ?കൊലപാതകങ്ങള്‍ , സ്ത്രീപീഡനങ്ങള്‍ തുടങ്ങി ഉരുട്ടിക്കൊലകള്‍ വരെ അരങ്ങേറിയ സത്യനിഷ്ഠമായ വസ്തുതകള്‍ എന്തേ എവിടേയും എത്താതെ പോയി?
ആവശ്യത്തിനും അനാവശ്യത്തിനും പ്രതികരിക്കുന്ന കേരള ജനത, ഇവരുടേത് കള്ളക്കളികളാണെന്നുറപ്പുണ്ടെങ്കില്‍ അതിനു മുന്നോട്ടു വരട്ടെ...
വിദേശയാത്ത്ര നടത്തുമ്പോള്‍ ഇവരുടെ ലഗേജ് പരിശോധിക്കുന്നില്ലെന്നാരു പറഞ്ഞു?
സുനാമിദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വീടുവീച്ചു നല്‍കാനും മറ്റു സഹായങ്ങള്‍ക്കും ഈ റ്റ്രസ്റ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അനുവദിച്ച പണം മുഴുവനും വെട്ടിവിഴുങ്ങിയ ഭരണകൂടത്തോട് നിങ്ങള്‍ക്ക് പ്രതിഷേധമില്ലേ?
ഈ പറഞ്ഞവരുടെ മഠത്തില്‍ ഒരിക്കല്‍ ഞാന്‍ പോയിട്ടുണ്ട്, അവരെ സേവിക്കാനല്ല, അവിടെ നടക്കുന്നത് എന്തെന്നറിയാന്‍ . രഹസ്യമുറികളിലിരുത്തി പൂജ ചെയ്യുന്നപതിവൊന്നും അവിടെ കണ്ടില്ല. ഭജന പാടുന്നു, നല്ല പ്രഭാഷണങ്ങള്‍ നടത്തുന്നു.
തീര്‍ച്ചയായും ഞാന്‍ അവര്‍ ദൈവമാണെന്നോ അവതാരമാണെന്നോ വിശ്വസിക്കുന്നില്ല. അവരുടെ ആശ്രമത്തില്‍ പോയി കഞ്ചാവടിച്ചപോലെ ഭജന പാടാറുമില്ല.
ഒരൊറ്റകാര്യം മാത്രമേ അവരുമായി യോജിക്കുന്നുള്ളൂ, അശരണരെ സഹയിക്കുന്നു എന്നതില്‍. ജനങ്ങള്‍ നല്‍കുന്ന സംഭാവന തന്നെയാണ് ഈ പണമെല്ലാം എന്നു അവര്‍ തന്നെ പറഞ്ഞിട്ടുമുണ്ടല്ലോ
ടെമ്പ്‌ളേറ്റ് ലളിതമാക്കണം, റീഡബിലിറ്റിയ്ക് പ്രാധാന്യം നല്‍കണം - ലളിതമായ ഒരു ടെമ്പ്ളേറ്റ് സ്വീകരിക്കണം -
ReplyDeleteഇപ്പോഴുള്ള തരത്തില്‍ ലേഖനം വായിക്കുവാന്‍ പ്രയാസമാണു. ഇതാ, ഇപ്പോഴത്തെതു ഇങ്ങിനെയാണു കാണപ്പെടുന്നത് , സ്ക്രീന്‍ ഷോട്ട്
നോക്കിയിരിക്കേ മാതാ അമൃതാനന്തമയിയുടെ നിറം ഭഗവാന്‍ കൃഷ്ണന്റെ പോലെ കാര്‍വര്‍ണ്ണമാകുമെന്നും ഭക്തര്‍ പറയുന്നുണ്ട്.
ReplyDeletesangathy vayichu....kollam.....achanmareyum,dhyanakendrangaleyum patty vallathum kandal kollamayirunnu.....
ReplyDeleteജീവിതത്തിന്റെ നല്ലകാലത്ത് മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്യുകയും (എന്തിന് സ്വന്തം കുട്ടികളോടുപോലും) അവസാനം അതിന്റെ എല്ലാം തിരിച്ചടി സഹിക്കാന്‍ കഴിയാതെ എല്ലാത്തില്‍ നിന്നും രക്ഷപെടാനുള്ളവരുടെ ആള്‍ദൈവവങ്ങള്‍. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് സ്റ്റേറ്റിന്റെ കടമയാണ്. അല്ലാതെ സുധാമണിയും, മണിച്ചനും മാജിക്കുകാരനുമല്ല.
ReplyDeleteഭരണകൂടത്തെ പരാജയമാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരുണ്ട്. തെറ്റായാ ആള്‍ക്കാരെ തിരഞ്ഞെടുത്തുവിടുന്ന പൗരന്‍മാര്‍ അത്തരത്തിലൊള്ള ഒരു കൂട്ടരാണ്. പെണ്‍ വാണിഭക്കാരനെ ജനപ്രതിനിധിയായി തിരഞ്ഞെടുത്ത് വിട്ടിട്ട് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ.
എല്ലാവര്‍ക്കും ഈ ഭൂമിയില്‍ സുഖമായി ജീവിക്കാനുള്ള അവകാശം ഉണ്ട്. അത് മറ്റുള്ളവരുടെ സേവനവുമോ ഔദാര്യമോ അല്ല.
എന്റെ വീടിനടുത്തും ധാരാളം സുനാമി ദുരിദമനുഭവിച്ചവര്‍ ഉണ്ടായിരുന്നു. അവരില്‍ ഒരാളിനേക്കുറിച്ച് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. ഒരു കടത്തുകാരന്‍. അയാള്‍ ജീവന്‍ പണയപ്പെടുത്തി ആളുകളെ ഇക്കരെ എത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ അയാള്‍ക്ക് അയാളുടെ കുടുംബത്തെ രക്ഷിക്കാനായില്ല. എത്രമാത്രം വല്ല്യ ത്യാഗമാണയാള്‍ ചെയ്തത്. എത്രമാത്രം ദുഖം അയാള്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ടാകും. നമ്മള്‍ അറിയാത്ത എത്രയോ ഇത്തരം ത്യാഗങ്ങള്‍ സഹിച്ച ആള്‍കാര്‍ ഉണ്ടാകാം. നമ്മള്‍ എന്തുകൊണ്ട് ഇതൊന്നും കാണാതെ, അല്ലെങ്കില്‍ കണ്ടതായി നടിക്കാതെ സെലിബ്രിറ്റികളുടെ വമ്പന്‍ സ്പോണ്‍സേര്‍ഡ് സേവനങ്ങള്‍ക്ക് അടിമകളാകുന്നു?
പരസഹായം മാത്രം നോക്കി നല്ല മനസ് എന്ന് തീരുമാനിക്കാന്‍ പറ്റില്ല. മണിച്ചന്‍ ആ നാട്ടില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്ത്താണ്. നാട്ടുകാര്‍ക്കും അയാളെ ഇഷ്ടാമായിരുന്നു. അതുകൊണ്ട് മാത്രം നമുക്ക് അയാളെ അംഗീകരിക്കാനാകുമോ? മണിച്ചന്റെ കുഴപ്പം വളരെ പ്രകടമായി. ആള്‍ ദൈവങ്ങളുടെ കുഴപ്പം മനസിലാകാണമെങ്കില്‍ കുറച്ചുകൂടെ ആഴത്തിലുള്ള വിശകലന രീതി വേണമെന്നുമാത്രം.
ദൈവവുമായി ബന്ധപ്പെട്ട ഒന്നിനും പണം കൊടുക്കാതിരിക്കുക. എല്ലാവരും അതൊരു സേവനമായി ചെയ്യട്ടേ. ആരും അത് ഒരു തൊഴിലായി കൊണ്ട് നടക്കരുത്. പൂജാരി ഉള്‍പ്പടെ. അപ്പോള്‍ അറിയാം ആള്‍ക്കാര്‍ക്ക് എത്രമാത്രം ആത്മീയത് ഉള്ളിലുണ്ട് എന്നത്.
മാഷെ കാലം കലികാലം..
ReplyDeleteനക്നമായ സത്യങ്ങളുടെ ചുഴുളറിയുമ്പോള്‍ എന്തീനീ ജാതിമതഭേതത്തില്‍ കയറിപിടിച്ച് തീവ്രവാതം ഉണ്ടാക്കുന്നു..?താങ്കളുടെ പോസ്റ്റല്ലാട്ടൊ..
സത്യം അത് എന്നായാലും ജയിക്കുകതന്നെചെയ്യും..പാകട്യം നിറഞ്ഞ അതലമുറ അന്നവസാനിക്കും.,
സമൂഹത്തിലെ കാപട്യങ്ങള്‍ അനാവരണം ചെയ്യാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു് അഭിനന്ദനങ്ങള്‍!
ReplyDelete@ mljagadees
ReplyDeleteതാങ്ങളുടെ കമന്റ് വളരെ നന്നായി...
@ saji
ഇവിടെ മതത്തെ പറ്റി ഒന്നും പറയാന്‍ ഉദേഷികുന്നില്ല ....തെളിഞ്ഞു കൊണ്ടിരിക്കുന്ന സത്യങള്‍ ..അത് തുറനെഴുതുന്നു... അത്ര മാത്രം ...
വളരെ നന്നായി അവതരിപ്പിച്ചു ... ഇനിയെങിലും ജനങ്ങള്‍ പ്രതികരിച്ചിരുന്നെങ്ങില്‍
ReplyDeleteThis comment has been removed by the author.
ReplyDeleteസുഹൃത്തേ,
ReplyDeleteകാലികപ്രാധാന്യമുള്ള പോസ്റ്റ്. തീര്‍ച്ചയായും മലയാളികളെല്ലാം വായിച്ചിരിക്കേണ്ടതാണ്...
നന്നായി ഷിബു , നേരത്തെ എനിക്കിവിടെ കമന്റ് എഴുതാന്‍ പറ്റിയിരുന്നില്ല .. എഴുത്ത് തുടരുക . സമൂഹത്തില്‍ അന്ധകാരം വ്യാപിക്കുകയാണ് സമസ്ത മേഖലകളിലും . സത്യത്തിന്റെ നേരിയ കൈത്തിരിയെങ്കിലും കത്തിച്ചു വയ്ക്കുക നാളേക്കായി ...
ReplyDeleteശ്വാസം പിടിച്ച് കോഴ്‌സ് ഫീസ് വാങ്ങുന്ന രണ്ടു ശ്രീ രവിശങ്കറെക്കുറിച്ച് മിണ്ടാതിരുന്നത് മോശമായി. യോഗയുടെ പേരില്‍ കമ്യൂണിസ്റ്റുകാരെ പരസ്യപ്പെടുത്തി പണം പിടുങ്ങുന്നവരുമുണ്ട്... എന്റെ ദൈവമേ.... എന്റെ ആത്മാവിനെ നീ തന്നെ കാത്തോണേ...
ReplyDeleteപിന്നേയ്....
ജീവന്‍ അപായപ്പെടുത്താന്‍ ചില ദൈവങ്ങള്‍ക്ക് വലിയ കഴിവാണ്... സൂക്ഷിക്കണം...
നന്നായി. ചരടു ജപിച്ചും വെള്ളം മന്ത്രിച്ചും പറ്റിക്കലുകള്‍ നടത്തുന്ന തങ്ങളെക്കുറിച്ച് പറഞ്ഞതിന്റെ ഫലം ആര്യാടന്‍ ഷൗക്കത്ത് അനുഭവിക്കുന്നതു കണ്ടില്ലേ? പോട്ടയിലെ ധ്യാന കേന്ദ്രത്തിനെക്കുറിച്ച് എന്തെങ്കിലും പറയാന്‍ എല്ലാവരും പേടിക്കുന്നത് എന്തുകൊണ്ടാണെന്നു ചിന്തിച്ചിട്ടുണ്ടോ? തട്ടിപ്പുകാരന്‍ തങ്കുവും സാം കുഴിക്കാലയും യോഹന്നാനും എന്തേ സുഖമായി തട്ടിപ്പു തുടരുന്നു? ഇതിനെല്ലാം പിന്നില്‍ വോട്ടു ബാങ്കിന്റെ രാഷ്ട്രീയം കാണുന്നില്ലേ?
ReplyDeleteഈ ബൂലോകത്ത് പുതുതായി എത്തിയ എനിക്ക് ഇത്രയും പ്രതികരണം തന്ന എല്ലാ ബൂലോക്കാര്‍കും താങ്ക്സ്
ReplyDeleteകള്ളപ്പൂച്ചേ...
ReplyDeleteനന്നായി...
ഞാനും ഒരു ദൈവവിശ്വാസി തന്നെ...
സിദ്ധന്മാരിലും തങ്ങന്മാരിലും ബാബമാരിലും അമ്മമാരിലും വിശ്വാസമില്ലെന്നു മാത്രമല്ല, അവര്‍ക്കൊന്നും കൊട്ടേഷന്‍ ടീമില്ലാതെ ഒരു ഉപദ്രവവും ചെയ്യാന്‍ കഴിവില്ലാത്ത വെറും മനുഷ്യരാണെന്ന് അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.
കള്ള നാണയങ്ങളെ തിരിച്ചറിയാന്‍ സാധാരണക്കാരനു കഴിയാത്തതാണു ..സാധാരണക്കാര്‍ ഇത്ത്രം ആളുകളുടെ വലയില്‍ അകപ്പെടാന്‍ കാരണം . മുകളില്‍ കമന്റിട്ട മലയാളി നില കൊള്ളുന്ന മുസ്ലിം നാമത്തില്‍ പ്രവര്‍ത്തിക്കുന്ന മുജാഹിദ് പ്രസ്ഥാനക്കാര്‍ ഇപ്പോള്‍ ഒരു പടി കൂടി കടന്ന ജിന്ന് / പിശാച സേവാ കേന്ദ്രങ്ങള്‍ തുടങ്ങിയിരിക്കുന്നു. അവിടെ സ്ത്രീ പീഢനങ്ങള്‍ നടക്കുന്നു.. അത് കൂടി അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. ജമീല ട്ടീച്ചര്‍ എന്ന മുജാഹിദ് പ്രവര്‍ത്തക് ആ അനുഭവം വിവരിക്കുന്ന വീഡിയോ ക്ലിപ്പിംഗ് ഉടനെ ബ്ലൊഗില്‍ ഇടുന്നതാണു. ഇപ്പോള്‍ ഈ മുജാഹിദ് പ്രസ്ഥനക്കാര്‍ ( ഇവര്‍ പിറവിയിലേ വ്യാജന്മാര്‍ ) അവസരം മുതലെടുത്ത് യഥാര്‍ത്ഥ്ത പണ്ഡിതര്‍ക്കെതിരെ അവഹേളനവുമായി രംഗത്ത് വന്നിരിക്കയാണു.
ReplyDeleteOh...Brave post...Congrats from the bottom of my heart.
ReplyDeleteWe should all thank to Santhosh Madhavan. Without him, all these fraud seers wouldn't have been exposed. It was after Santhosh Madhavan, a sexual pervert-turned sanyasi, was exposed that all these stories about fraudsters started trickling in. Where were all these newspapers and channels till now? Major papers and channels like Asianet, which fill their columns and prime time for exposing varius swamis's misdeeds, are responsible for promoting these fraudsters by allowing such fraud seers and Ammas in the form of ads, etc. But as you rightly pointed out in your post, the current brouhaha will die down after the media gets another issues to pounce upon..
In solidarity...
FIROS
pls read my posting on Shihab Thangal..
my blog post on Shihab Thangal, another fraudster: http://adivasee.blogspot.com/
ReplyDeleteദാവൂദ് ഇബ്രാഹിം
ReplyDeleteവീരപ്പന്‍
...
ഇപ്പോള്‍
റെയ്ണാള്‍ഡ് ബോങ്ക
പോള്‍ ദിനകരന്‍
സ്വര്‍ഗ്ഗീയ വിരുന്ന്
മുല്ലക്കര ദേവസ്യ
ആനത്താനം
കെ പി യോഹന്നാന്‍
ആത്മീയതയുടെ മറവിലാകുമ്പോള്‍
ആരെയും ഭയക്കേണ്ട!!!
Compared to our politicians -these siddhans are much much better....Publish an article about them...If you compare Kodiyeri or Pinarayi with Santhosh Madhavan ,they did just 1% of what these people did.
ReplyDeletesaritha ...i dont have proof against them..if u give me i ll try to post it in my blog.here i write about this man gods wit proof.take a look at the paper cuttings about this man god
ReplyDeletedont take the case of santhosh..do u think u can compare this politicians with amma and baba.this politicians cant make 10 % of money of amma even if they stay here in govt till their death....
അമ്മയെ പറ്റിപറഞ്ഞാല്‍ എല്ലാവരും വിവരമറിയും.ഞങ്ങള്‍ സംഘ് പരിവാറുകാര്‍ ആണ് ഇപ്പോള്‍ അമ്മയെ പരിപാലിക്കുന്നത്.സുധാമണിയല്ല അമ്യദാനദ മയി.സന്യാസിമാരുടെ പൂര്‍വ്വാശ്രമങ്ങനെ അടിസ്ഥാനമാക്കിയാണ് നിങ്ങള്‍ ഇതൊക്കെ പറയുന്നത്.എന്തെങ്കിലും ഒരു ആശ്വാസം കിട്ടുന്നത് അമ്മയെ കെട്ടിപ്പിടിക്കുമ്പോഴാണ്.
ReplyDeleteപ്രശസ്ത അമ്മ ഭക്തന്‍ ആന്റണി ചേരത്തല പറയുന്നു.(നമ്മുടെ ആന്റണി തന്നെ)
“ ഞാന്‍ ആകെ പ്രയാസപ്പെട്ട് മാറാടും മറ്റു പ്രശ്നങ്ങളും ഒക്കെയായി നില്‍ക്കുമ്പോഴാണ് അമ്മയെ കുറിച്ചറിയുന്നത് , ഉടനെ അങ്ങോട്ട് വെച്ചു പിടുഛ്കു കാരണം ആ സമയത്ത് എനിക്ക് ബിജെപി യുടെ സഹായത്തോടെ രാഷ്ട്രപതി ആകാനായിരുന്നു ആഗ്രഹം ഉടനെ അമ്മയെ കണ്ട് കെട്ടിപ്പിടിച്ചു അവരുടെ മുലയും തലയുമെല്ലാം തൊട്ടുരുമീയതോടെ എനിക്ക് എന്തെന്നില്ലാത്ത ഉന്മേഷം തോന്നി..
...വൌ കണ്ടില്ലേ ഞാന്‍ ഇപ്പോള്‍ വിദേശകാര്യമന്ത്രി ആയിരിക്കുന്നു...കണ്ടോ അമ്മയുടെ ഗുണം.
ഞാന്‍ നിങ്ങളോട് അന്ന് പറഞ്ഞില്ലെ ഇവിടെ ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ പീഠനം സഹിക്ക വയ്യാതെ നില്‍ക്കുകയാണ് എന്ന് .
വൌ ഇനിയും സമയം കിട്ടിയാല്‍ അമ്മയെ കാണണം......വൌ
വൈകിയാണ് പോസ്റ്റ് കണ്ടത്
ReplyDeleteഅമൃതാനന്ദമയി അമ്മയോ അതോ വേശ്യയൊ? എന്നതാണ് പ്രശ്നം.
സയിബാബക്ക് ഇപ്പോള്‍ പഴയ മാര്‍ക്കറ്റ് ഇല്ല.
നല്ല പോസ്റ്റ് നന്ദി
this post is being categorised(ആത്മീയം) by www.keralainside.net.
ReplyDeleteThank You..
കേരളമൊട്ടാകെ ദിവ്യന്മാരുടെ പൊള്ളത്തരങ്ങള് പൊളിച്ച് കാണിച്ച് 5000ത്തിലധികം വേദികളിലൂടെ കടന്നുപോയിട്ടുള്ള ഒരാളാണ് ഞന്. ഈ പോസ്റ്റ് കണ്ടപ്പോള് വല്ലാത്തൊരു സന്തോഷം ഒത്തിരി നന്ദി.
ReplyDeleteമതത്തിന്റെ പേരിലുള്ള മുതലെടുപ്പുകള്‍ അത് ഹിന്ദു വിന്റെയായലും ക്രിസ്റ്റ്യന്റെ ആയാലും ഇസ്ലാമിന്റെയായാലും ബാബയായാലും തങ്ങളായാലും ഏതു സുവിശേഷക്കരായലും വിശ്വാസികള്‍ തന്നെ മുന്നിട്ടിറങ്ങിയാല്‍ മാത്രമേ നിയന്ത്രിക്കാന്‍ കഴിയുകയുള്ളു. അതു കൊണ്ട് സ്വന്തം മതവിശ്വാസത്തിലുള്ള അനാചാരങ്ങള്‍ ക്കുനേരെയും ഇതുപോലുള്ള കപട ദൈവീക ശക്തികള്‍ക്കുനേരെയും ആദ്യം ശബ്ദമുയര്‍ത്തുകയും അതിനു തടയിടാന്‍ ശ്രമിക്കുകയും ചെയ്യുക .പക്ഷെ സ്വന്തം കാര്യം വരുമ്പോള്‍ നാമെല്ലാം ഭീരുക്കളാകുന്നു.മറ്റുള്ളവരുടെ കുറ്റം കണ്ടെത്താനോ എല്ലാവര്‍ക്കും 007 ന്റെ കഴിവും.യഥാര്‍ത്ഥ ദൈവങ്ങള്‍ ജനങ്ങളില്‍ നിന്നകന്ന് വനങ്ങളിലേക്കും, മലകളിലേക്കും, മണലാരണ്യങ്ങളിലേക്കും നടന്നകലുമ്പോള്‍ കപടദൈവങ്ങള്‍ ജനസഹസ്രങ്ങള്‍ക്കു നടുവില്‍ ലൈം ലൈറ്റില്‍ വിരാജിക്കുന്നു
ReplyDeleteശംഭോാാ.... മഹാദേവാ...
ദൈവവുമായി നേരിട്ട് ഇന്റെ റാക്ട് ചെയ്യാനുള്ള ഹോട്ട് ലൈന്‍ ഇല്ലാത്തവര്‍ക്കുള്ള് ഒരു ലാന്‍ഡ് ലൈന്‍ മാത്രമാണ് ഈ സോ കാള്‍ഡ് ദിവ്യന്മാര്‍ "വെറുമൊരു ഫോണായ എന്നെ ദൈവമെന്നു ധരിച്ചാല്‍ എനിക്കും തോന്നില്ലെ ഒന്ന് ആര്‍മാദിക്കാന്‍"
ReplyDeleteഅഭിനന്ദനങ്ങൽ ഷിബു,
ReplyDeleteഇതുപോലുള്ള കള്ളത്തരങ്ങൽ പുറത്ത് കൊണ്ട് വരേന്ടത്
അത്യാവശ്യമാണ്. ഒരാളെയെങ്കിലും ഇത്തരക്കാരിൽ നിന്ന് അകറ്റാനായാൽ
താങ്കൽക്ക് പുണ്ണ്യം ലഭിക്കും , തീർച്ച..
അഭിവാദ്യങ്ങള്‍....
ReplyDeleteഎഴുത്ത് തുടരുക....
ഒരു സന്തോഷ് മാധവന്‍ ഉണ്ടായിട്ടുണ്ടാവാം... സമ്മതിക്കുന്നു ...എല്ലാവരും സന്തോഷ് മാധവന്‍ അല്ല.
ReplyDeleteസന്തോഷ് മാധവന്‍ കഴിവുകെട്ടവനായതിനാല്‍ അയാള്‍ പിടികൂടപ്പെട്ടു.
നല്ല പോസ്റ്റ്. ഇങ്ങനെയുള്ളവര്‍ മുന്നോട്ടു വരണം .ഏതു മതത്തിലും ഈ മാതിരി വൃത്തികേടുകള്‍ പുറത്തുകൊണ്ടുവരാന്‍ ഉള്ള ധൈര്യം ചെറുപ്പക്കാര്‍ കാണിക്കണം .പക്ഷേ പലപ്പോഴും ഇത് വനരോദനമായി മാത്രം മാറി പോകുന്നു എന്നത് വളരെ സങ്കടം നിറഞ്ഞ കാര്യമാണ് .
ReplyDeleteഇപ്പോഴാ കണ്ടത്!!!
ReplyDeleteഈയുള്ളവന്‍ അമ്മയുടെ ഒരു വലിയ ദാസനാണ് - അമ്മ എന്നാല്‍ ലക്ഷ്മിക്കുട്ടിയമ്മ, അതായത് ഈയുള്ളവന്‍റെ സ്വന്തം ജനനി മാത്രം! :-)
എന്നാലും ചിലത് ചോദിച്ചുകൊള്ളട്ടെ. ഒന്നും അന്വേഷിക്കാതെ, ചിന്തിക്കാതെ, എന്തും വിളിച്ചുപറയാന്‍ എല്ലാവര്‍ക്കും എളുപ്പമാണ്, പക്ഷെ അന്വേഷണാത്മക ബുദ്ധിയോടെ വിലയിരുത്തുകയും അപഗ്രഥിക്കുകയുമല്ലേ വേണ്ടത്?
നമ്മുടെ ഈ കൊച്ചുകേരളത്തില്‍ എത്രയെത്ര രാഷ്ട്രീയകൊലപാതകങ്ങള്‍ നടന്നു, അതില്‍ നമുക്ക് പ്രതിക്ഷേധമുണ്ടോ? അതില്‍ എത്രയെണ്ണം കോടതിയില്‍ നിന്നും തക്ക ശിക്ഷ ലഭിച്ചു?
താങ്കള്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ പോലും, ഈ രാഷ്ട്രീയ കൊലപാതകങ്ങളുടെ അത്രയും വരുമോ? സത്യമാണെങ്കില്‍ എന്തേ നമ്മുടെ യുക്തിവാദികള്‍ എന്ന് വിളിക്കപ്പെടുന്ന സമൂഹം ഒരു പൊതുതാല്പര്യഹരിജി കൊടുക്കുന്നില്ല? പതിനാറു വര്‍ഷത്തിനുശേഷം അഭയകേസ് ഉയിര്‍ത്തെഴുന്നേറ്റപോലെ, ഇതിനും ഒരു പുനരന്വേഷണം ആവാമല്ലോ. നമ്മള്‍ ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരനെ, അത് ബ്ലോഗ്ഗിലായാലും, തൊട്ടുകളിച്ചാല്‍പോലും ആളുകള്‍ കൂട്ടമായി തല്ലും, പക്ഷെ ഈ അമൃതാനന്ദമയിയുടെയും സായിബാബയുടെയും ആള്‍ക്കാര്‍ ദൈവവിശ്വാസികളും തദ്വാരാ പ്രതികരണശേഷി നഷ്ടപ്പെട്ടവരുമായിപ്പോയി എന്നത് തന്നെയല്ലേ വാസ്തവം?
പിന്നെ, ഒരു ഉദാഹരണത്തിന്, കേരളത്തിലും ബംഗാളിലും ത്രിപുരയിലും വളരെക്കാലമായി കമ്മ്യൂണിസം ഉണ്ട്. ഇത്രയുമായിട്ടും അതിനെ കൂടുതല്‍ വ്യാപിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? എന്തിനേറെ പറയുന്നു, ചൈനയിലും സോവിയറ്റ് യൂണിയനിലും ഒക്കെ തകര്‍ന്നടിഞ്ഞു. എന്തുകൊണ്ട്? എന്നാല്‍, ഈ അമൃതാനന്ദമയിയുടെ പ്രസ്ഥാനം ലോകം മുഴുവന്‍ വളരെ പെട്ടെന്ന് വ്യാപിക്കുന്നു, എന്തുകൊണ്ട്? ഈയുള്ളവന് അറിയില്ല, പറഞ്ഞു തരിക.
അമൃതാനന്ദമയിയുടെയും സായിബാബയുടെയും രവിശങ്കരിന്റെയും ഭക്തരെ അടുത്ത് വീക്ഷിക്കുക, മുന്‍വിധികളില്ലാതെ സംവദിക്കുക, എന്നിട്ട് കൂടുതല്‍ അറിയാനും കൂടി ശ്രമിക്കുക. എന്നിട്ട് യുക്തിയോടെ ചിന്തിച്ചു ഒരു പോസ്റ്റിട്ടാല്‍ വളരെ സന്തോഷമായിരുന്നു. ഉടന്‍ പ്രതീക്ഷിക്കട്ടെ?
മനുഷ്യ ദൈവങ്ങളെ കാല്‍ കഴുകി പൂജിക്കുന്ന വിദ്യാ സമ്പന്നരെ എന്തു വിളിക്കണം? ഇവരൊക്കെ മതത്തെ വ്യഭിചരിക്കുന്നവരാണ്. കുറെ കാശ് അവിഹിതമായി സമ്പാദിച്ച് അത് കുറച്ച് പാവങ്ങള്‍ക്ക് കൊടുത്ത് അവരുടെ ഗൂഢപ്രവൃത്തികള്‍ക്ക് മറയാക്കുന്ന ഇവരെ തൊടാന്‍ സര്‍ക്കാരുകള്‍ക്ക് ഭയമാണ്. സന്തോഷ് മാധവനെ ഇപ്പോള്‍ പിടിച്ചില്ലായിരുന്നെങ്കില്‍ ഒരിക്കലും പിടിക്കാനാവില്ലായിരുന്നു.
ReplyDeleteയഥാര്‍ത്ഥ ദൈവത്തെ തിരിച്ചറിയാതെ ആള്‍ ദൈവങ്ങള്‍ക്ക് പിറകെ പായുന്നവരോട് സഹതാപമല്ലാതെ മറ്റൊന്നും തോന്നുന്നില്ല.
നന്നായിരിക്കുന്നു സുഹൃത്തേ !
ReplyDeleteഇങ്ങനെ.., സത്യങ്ങളെല്ലാം പുറത്തുവരട്ടെ.
ഇത്രയും അസത്യങ്ങളെ പൂവിട്ടു പൂജിച്ചും,
മുട്ടുന്യായങ്ങളാല്‍ മൂടിവച്ചും
മാന്യത ചമയുന്ന മലയാളി തന്നെയാണ്
കേരളത്തിലെ സര്‍വ്വ തിന്മകള്‍ക്കും വളമിടുന്നത്.
ഉളിപ്പില്ലാതെ ഈ മനുഷ്യ ദൈവങ്ങളെ
ന്യായീകരിക്കുന്നവര്‍ ഈ നാട്ടിലെ സ്ത്രീ പീഢനങ്ങള്‍ക്കും, ധാര്‍മ്മച്ഛ്യുതിക്കും ഉത്തരവാദികളാണ്.
മാജിക്കുകാരന്‍,പെണ്ണുവീരന്‍ സായിബാബക്കും,
ബിസിനസ്സ് മാതാ അമൃതാനന്ദമയി തുള്ളല്‍ക്കാരിക്കും ചിത്രകാരന്റെ
രണ്ടു താമ്പൂലാദിആട്ടിതുപ്പുകള്‍ സമര്‍പ്പിക്കുന്നു.
പാവങ്ങളെ പറ്റിക്കുന്ന നീച ജന്മങ്ങള്‍ !
ഈ ബ്ലോഗ് ഇപ്പോള്‍ കണ്ടു. സന്തോഷം.
ReplyDeleteഇതുപോലൊന്ന് ഈ വിനീതനും എഴുതി കഴിഞ്ഞ മാസം..
ആള്‍ ദൈവങ്ങല്ക്കെതിരെ പ്രതികരിക്കുക എല്ലാവരും.
www.oyemmar.blogspot.com