Monday, June 23

ഖുര്‍ആനു പകരം മറ്റൊന്ന്

Please read post fully b4 posting comments.please read comment section and avoid repeating questions.write comments relating to post.please its a request.
ഒരു ബ്ലോഗ്ഗര്‍ ആയിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. ശനിയ്യും ഞായറും ക്ലാസ്സ് ഇല്ലാത്തതിനാല്‍ രണ്ടു ദിവസവും ഫുള്‍ ടൈം ബ്ലോഗ് വായനയാനിപ്പോള്‍. ബ്ലോഗ് വായന കൊണ്ടു പല പുതിയ കാര്യങ്ങളും പഠിക്കാന്‍ പറ്റി.ഈ വായനയ്ക്ക് ഇടയിലാണ് ജബ്ബാര്‍ മാഷിന്റെ ഖുര്‍ആന്‍ സംവാദം , സ്നേഹ സംവാദം എന്ന ബ്ലോഗ്ഗുകള്‍ കാണാന്‍ ഇടയായത് .ഇസ്ലാമിനെ പറ്റി രൂക്ഷമായ പല വിമര്‍ശനങളും മാഷിന്റെ ബ്ലോഗില്‍ കണ്ടു.ഇസ്ലാം മത വിശ്വാസിയായ ഞാന്‍ കമന്റില്‍ മാഷിന്റെ പോസ്ടിനോടുള്ള എന്റെ അഭിപ്രായവും ചില സംശയങ്ങളും ചോദിച്ചു.മറുപടിയായി ഒന്നും പറയാതെ മാഷ് വീണ്ടും വീണ്ടും പുതിയ പുതിയ പോസ്റ്റുകള്‍ ഇട്ടുകൊണ്ടിരിക്കുന്നു .വീണ്ടും വീണ്ടും ചോദിചപോള്‍ നാലു ബ്ലോഗുകളും മുഴുവന്‍ വായിക്കാന്‍ ആയിരുന്നു മറുപടി. ഇപ്പോഴാണ് മനസിലായത് ഇതു മാഷിന്റെ സ്ഥിരം പരുവാടിയാണെന്ന്. പഴയ പോസ്റ്റുകള്‍ പരിശോധിച്ചപ്പോള്‍ എന്നെ പോലെ മാഷിന്റെ പോസ്റ്റുകളെ ചോദ്യം ചെയ്ത പലര്ക്കും മറുപടി കൊടുകാതെയാണ് പുതിയ പോസ്റ്റുകള്‍ ഇടുന്നത് എന്ന് മനസിലായി. (മാഷിന്റെ ബ്ലോഗുകള്‍ കാണാത്തവര്‍ ചെന്നു കാണുക)വിശ്വാസികളുടെ ചോദിയങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയിലെങ്ങില്‍ സംവാദം എന്ന വാക്കു കൊണ്ടു മാഷ് ഉദേഷിക്കുന്നതെതെന്നു മനസിലാവുന്നില്ല.

ഇന്നലെയാണ് ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാടിന്റെ സത്യം തേടുന്ന വഴികള്‍ എന്ന ബ്ലോഗ് കാണുന്നത്. ഇസ്ലാമിനെ പറ്റി ചോദിചവര്‍ക്കെല്ലാം കഴിയുന്ന രീതിയില്‍ മറുപടി പറഞ്ഞ അദ്ദേഹത്തെ അഭിനന്തിക്കാതെ വയ്യ . മാഷിന്റെ ബ്ലോഗിലും ഹൈദറിന്റെ ബ്ലോഗിലും നടന്ന ചര്‍ച്ചകള്‍ യുക്തിവാദവും മത വിശ്വാസവും തമ്മില്‍ ആയിരുന്നു.
ഹൈദറിന്റെ ബ്ലോഗില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാനമായും ചോദ്യം ചെയ്തു കണ്ടത് ഖുര്‍ആന്റെ ആദികാരിതയെ പറ്റി ആയിരുന്നു.ഖുര്‍ആന്‍ ദൈവീകമാലെന്നും മുഹമ്മദ് എഴുതിയതാണെന്നും കണ്ടു.അതിന് യുക്തിവാദികള്‍ പല കാരണങ്ങളും പറഞ്ഞു..

ഖുര്‍ആനില്‍ തന്നെ "ഖുര്‍ആനെ പോലെ മറ്റൊരു ഗ്രന്ഥം എഴുതുവാന്‍ പറ്റുമോ "എന്ന് അവിശ്വാസികളെ വെല്ലുവിളിച്ചിട്ടുണ്ട്. 1400 വര്‍ഷങ്ങള്‍ മുന്പ് മുഹമ്മദ് എന്ന നിരക്ഷകന്‍ എഴുതിയതാണെന്ന് പറയുന്ന ഖുര്‍ആനിന്റെ ഈ വെല്ലു വിളിയെ യുക്തിവാദികള്‍ എന്ത് കൊണ്ടു ഏറ്റെടുക്കുന്നില്ല?ഖുര്‍ആന്‍ മനുഷ്യ നിര്‍മിതമാനെങ്ങില്‍ എന്തുകൊണ്ട് യുക്തിവാദികള്‍ ഖുര്‍ആനെ വെല്ലുന്ന മറ്റൊരു ഗ്രന്ഥം കൊണ്ടുവരുനില്ല. അങ്ങനെ ഒരു ഗ്രന്ഥം കൊണ്ടു വരാന്‍ ഒരു യുക്തിവാദിക്കോ ലോകത്തിലെ മുഴുവന്‍ യുക്തിവാദി സംഘത്തിനോ സാധികുകയാനെകില്‍ തീര്ച്ചയായും ഖുര്‍ആന്റെ അസ്ഥിതം ചോദിയം ചെയ്യപെടും ..ഇതറിഞ്ഞിട്ടും എന്ത് കൊണ്ടു യുക്തിവാതികള്‍ ഇതിന് ശ്രമിക്കുനില്ല ?ഖുര്‍ആനിലെ വരികളെ പല തരത്തില്‍ വ്യാക്യാനിച്ചു പല അര്‍ഥങ്ങള്‍ ഉണ്ടാക്കുനതിനെക്കാള്‍ നല്ലതലേ ഈ പറഞ്ഞ വെല്ലുവിളി ഏട്ടെടുക്കുനത് .ഈ വെല്ലുവിളിയില്‍ യുക്തിവാദികള്‍ ജയിച്ചാല്‍ ഇസ്ലാം മതത്തിന്റെ പ്രസക്തി നഷ്ടപെടും .ഇതൊക്കെ അറിഞ്ഞിട്ടും ആരും ആ വെല്ലുവിളിയെട്ടെടുക്കാന്‍ തയാറാവുന്നില്ല. അവിടെയാണ് ഖുര്‍ആന്റെ പ്രസക്തി .മലായത്തില്‍ എഴുതി മതിയായി ഇനി കുറച്ചു English il എഴുതുന്നു ക്ഷമിക്കുക ...

Am asking can a scientist(here i mean a brilliant man ,it may be scientist ,athist or anyone,please read like that ,caz so many asking about this in comment) can write a book like quran with all the modern facilities available now???we know many brilliant scientists.its damn sure they cant because all scientists are only specialist only in some field. Like chemistry physics biology etc. even there is all facility there is no scientist who can talk about everything in the world.but illustrate Muhammad talked about everything in the world covering all portions of life thousands of years ago...he give rules and regulations that how a man want to live.

quran is not a scientific book .quran is a book for all human beings showing how to lead a life.

while talking about Islam and quran most of people are using links in sites or referring books written by Islamic authors or searching for translations.but we want to understand one thing this books are man made ,the authors are describing their point of view while explaining the words of quran.there will be errors in it Caz its man made. (there will be definitely errors wen a man say the words of GOD in view of man).we ll get positive answers only if we read quran with a good mind.

It is easy to blame prophet and quran ..but no one introduced a book which stands against quran yet(its my knowledge ,if some one know such a book please let me know).so wen u people come to question quran just keep this in mind..There is no book in ur hand which replaces quran.
everybody can ask useless questions.but still this time no one is able to write a book like 'quran'.

Here i see one more thing that all u people are questioning the blog owners who writing about quran.i want to let u know most of the bloggers here including me are not Islamic scholars to answer all Ur questions.we writing here because many people are trying to give a wrong message about islam.they taking words from the quran as they like and making their own meaning for the words.

There is a famous saying in English..it was said by a judge while saying the punishment for a criminal .the word is this

"hang him,not let him go".
but when the word is printed its like this
"hang him not,let him go" .

Here the complete meaning is changed.like that when ppl take words from quran without understanding the whole meaning ,the meaning will get change.so if any one want to get a real knowledge about quran please don't look here for it.go and study it.

i am sure the people who fighting against quran here will not read it fully once understanding its meaning.they only know about quran from the anti-quran blogs and sites or fake authors.so brothers please understand about quran before standing against it.

i am not a scholar or anything like that.just an ordinary student who living in kerala.i write this post just to say quran is not a book written by man.Here i write my thoughts.earlier i also think like an atheist.i also questioned the existence of god.but wen i think more about life i am not finding any reason to be an atheist.

we cant understand everything in this life.we cant say we only believe what we see.for eg, if we say our grand parents that its possible to see the person in gulf or distant places by simply sitting in home by using web cam and Internet,they will say we are mad.because they cant accept it caz technology is not developed that time.like that we cant predict what will happen in future.

if one day science meets the words of quran.if a day come that all scientists say quran is right...suppose we are not living in earth that time.then every concept of atheists will be wrong that time.probability is 50-50.
if such a day occur i am happy caz i am a believer.if such a day doesn't happen still am happy caz i didn't lost anything as living as a believer.

41 comments:

  1. There is a famous saying in english..it was said by a judge
    "hang him,not let him go".
    but when the word is printed its like this
    "hang him not,let him go".

    Here the complete meaning is changed.like that when ppl take words from quran without understanding the whole meaning ,the meaning will get change.so if any one want to get a real knowlege about quran please dont look here for it.go and study it.

    ReplyDelete
  2. AnonymousJune 23, 2008

    ശാസ്ത്രവും തത്വചിന്തയും രണ്ടാണ്. ഇവയുടെ രീതിയും വ്യത്യസ്ഥമാണ്. ശാത്രത്തിന്റെ രീതി പഠിക്കുന്നതെന്തിനേ ആയാലും അതി സൂഷമമായ focus ഓടെ നോക്കി വിശകലം ചെയ്യുക എന്നതാണ്. അതുകൊണ്ട് ജീവശാസ്ത്രജ്ഞന്‍ അറിയുന്നകാര്യം ഭൗതികശാസ്ത്രജ്ഞന്‍ അറിയണമെന്നില്ല. അതുപോലെ ശാസ്ത്രജ്ഞന്റെ ജോലി ഒരു സമഗ്രമായ ജീവിത രീതിയുണ്ടാക്കിയെടുക്കക എന്നുമല്ല. അയാള്‍ക്ക് അയാളുടെ സ്വന്തം താല്‍പ്പര്യമുള്ള ഒരു വിഷയത്തില്‍ പ്രവര്‍ത്തിച്ച് അയാളുടെ ആ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുക എന്നതാണ്. ആ കണ്ടെത്തുന്ന വിവരം ചിലപ്പോള്‍ അയാളോ പിന്നീട് വരുന്നവരോ സമൂഹത്തിന് ഉപയോപ്രദമാക്കും. അതാണ് ശാത്രത്തിന്റെ രീതി.
    ഉദാഹരണത്തിന് വീട് നിര്‍മ്മിക്കുന്ന കാര്യം നോക്കുക. ആശാരിയുണ്ട്, കല്‍പ്പണിക്കരനുണ്ട്, ഇലക്ട്രീഷന്‍ ഉണ്ട്, പ്ലമ്പര്‍ ഉണ്ട് ... അങ്ങനെ എത്ര അനേകം. ഇതെല്ലാം അറിയുന്ന ഒറ്റ ഒരാളെക്കൊണ്ടേ ഞാന്‍ വീട് പണിയൂ എന്ന് വാശിപിടിച്ചാല്‍ ഭങ്ങിയായി പണി നടക്കുമോ?

    അതുകൊണ്ട് ഖുറാന്‍ പോലെയൊരു പുസ്ത്കമെഴുതുകയല്ല ശാസ്ത്രജ്ഞന്റെ ജോലി. അതുപോലെ നബി ഖുറാന്‍ എഴുതിയെന്ന കാരണത്താല്‍ എല്ല ശാസ്ത്രജ്ഞന്‍മാരും കടയടച്ച് വീട്ടില്‍ പോകേണ്ട കാര്യവുമില്ല. അതേപോലെ എല്ലാ ശാസ്ത്രജ്ഞന്‍മാരും ഖുറാന്‍ എഴുതണം എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇന്ന് താങ്കള്‍ ടൈപ്പ് ചെയ്യുന്ന കമ്പ്യൂട്ടര്‍ ഉണ്ടാകില്ല. വേണമെങ്കില്‍ താങ്കള്‍ക്ക് ആ ചലഞ്ച് ഏറ്റെടുക്കാം!

    തത്വചിന്ത നേരേ വിപരീതമാണ്. കൂടുതലും തത്വചിന്തകള്‍ അവയുടെ intellectual level അനുസരിച്ച് ഒരു സമഗ്രമായ ജീവിത വീക്ഷണം നല്‍കുന്നുണ്ട്. ഏത് ഉയര്‍ന്നത് ഏത് താഴ്ന്നത് എന്നൊക്കെയുള്ളത് വ്യക്തി നിഷ്ടമാണ്.

    വിധേയത്തം മനുഷ്യന്റെ ദൗര്‍ബല്ല്യമാണ്. ഒന്നിന്റേയും അടിമയാകാതെ സ്വതന്ത്രമായി നമുക്ക് ജീവിക്കാനാകും.

    ReplyDelete
  3. "ഒരു ബ്ലോഗ്ഗര്‍ ആയിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ."

    "ഇസ്ലാം മത വിശ്വാസിയായ ഞാന്‍ കമന്റില്‍ മാഷിന്റെ പോസ്ടിനോടുള്ള എന്റെ അഭിപ്രായവും ചില സംശയങ്ങളും ചോദിച്ചു."

    ഇപ്പോളാണ് ജബ്ബാറ്മാഷുടെ ബ്ലോഗ് കാണുന്നതല്ലേ,സാരമില്ല പിച്ചവച്ചുനടക്കുന്ന പ്രായത്തില്‍ മതിലെടുത്തു ചാടാന്‍ നോക്കരുത് തണ്ടല് വെലങ്ങും.

    ഇനി സി,കെ ബാബു,ഡോ:സൂരജ്,കിരണ്‍തോമസ്,റഫീക് കീഴാറ്റൂര്‍,വിചാരം, കെ. പി സുകുമാരന്‍ എല്ലാറ്റിനും പുറമെ ചിത്രകാരന്‍‍ ബ്ലോഗില്‍ മാത്രം പുതു മുഖം ഹമീദ് ചേന്നമംഗലൂര്‍ എന്നിവര്‍--- പിന്നെയുമുണ്ട് പെട്ടന്നോര്‍മ്മവരിണില്യ ഇനി ഇവരുടെ മതിലു ചാടിക്കടന്നു നോക്കു എന്തൊക്കെ കിട്ടുമെന്നറിയാം. ഇവിടന്ന് മറുപടി കിട്ടിയില്ല എന്നല്ലേയുള്ളു. അതിന്റെ വെഷമം മാറുക്കിട്ടും.

    വിശ്വാസി മറുപടി പറയുമ്പോലെ ഒരു യുക്തിവാദി മരുപടി പറയുമെന്നു തോന്നുന്നില്ല മ്യാവൂ.അവര്‍ക്ക് ചിന്തിച്ച് ശരിയെന്നു ബോധ്യപ്പെടുന്നതേ അവര്‍ പറയാന്‍ വഴിയുള്ളൂ.
    വിശ്വാസിയെപ്പോലെ പുണ്യഗ്രന്ഥങ്ങളുടെ മറപിടിച്ചല്ല അവരുടെ പോരാട്ടം അത് പ്രവൃത്തികതയുടെ വെയിലും കാറ്റുമേറ്റും ചിന്തയുടെ സര്‍വ്വ മണ്ടലങ്ങളും ഉപയോഗിച്ചും അവര്‍ എത്തിച്ചേരുന്ന കാഴ്ചപ്പാടുകളാണ്.അത് ഒരു വിശ്വാസിവന്ന് മ്യാവൂ ഗര്‍ര്‍ര്‍.......ഭൗ ഭൗ എന്നു പറഞ്ഞാല്‍ പെട്ടന്ന് എറിഞ്ഞു കൊടുക്കുമോ?
    ചിന്തിക്കാന്‍ അത്യാവശ്യം തലച്ചോറുണ്ടല്ലോ ചോദിക്കുന്നതിനു മുന്‍പൊന്ന് ചിന്തിക്കുന്നതും നല്ലതല്ലേ ചില ചോദ്യങ്ങളേ ഒഴിവായിക്കിട്ടും.

    ചുരുങ്ങിയ പക്ഷം ഇത്തരം ചോദ്യങ്ങളെങ്കിലും.
    "ഖുര്‍ആനെ പോലെ മറ്റൊരു ഗ്രന്ഥം എഴുതുവാന്‍ പറ്റുമോ

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. Dear Kallappoocha..

    Since you mentioned about scientists : IQ-Atheists
    {I am not saying that there are no scientists who believe in God. There are and there could be}

    As to writing a book of better quality that Quran: There is a small trouble.

    If you ask ME {or anyone who don't believe that it's a great book} - I (They) will say that, Quran is not a book of quality and it is no big deal to write a book better. They would also tell - why to take the pain of doing so?

    At the same time, an ardent believer of Quran will find that to be the best book ever created and will never accept that something better can be made.

    And these two reasonings are totally correct from their on perspectives - but will never reach a consensus.

    Now to the Judge: I have heard this earlier. If negation comes in the beginning of a sentence (clause), it comes as Don't. Hence the not must have been with the hang him.
    {Note: This is under the assumption that he Judge knew what he was really telling and also proper english}

    Finally, Atheism-or-Theism is something which cannot be taught. That has to be learned by self. The arguments can make others think. And thinking provides the answer.

    I am a sworn atheist, but I am not coming for an argument. Whatever I wrote earlier was just small points/pointers. I won't ever elaborate on them. Had decided to stay away from all these... But all this sounded too childish. {Kavalan's comment is really good}

    Sandeep Sadanandan.

    PS1: I am very glad that there are mallu-islam-blogger atheists. {Wrong place to write}
    PS2: Atheists are the ones who have seen both the sided of faith {theism and atheism}, they must be more experienced. Shouldn't they be?
    PS3: Don't ever argue with an idiot, he will beat you with experience - {read PS2 ;) }

    ReplyDelete
  6. nalla sramam
    keep continue

    ReplyDelete
  7. വിശ്വാസപ്രമാണങ്ങളുടെ വിലയിരുത്തലുകളിലും മറ്റും പര സഹായമില്ലാതെ ചെയ്യുന്നതാകും ഉത്തമം.
    ഒപ്പം ഇതും
    വായിക്കുക.

    ReplyDelete
  8. mljagadees

    brother i didnt mean what u said.i didnt said tht scientist want to stop their job and want to go for writting quran.we know scientists are brillant ppl.so i just compared to them.if u want u can give a try to write it if u can.or any athists or group of ppl can do tht..but still i don heard anyone did tht caz its not simple as talking against quran.i didnt compare science and quran here.i also know both are different.i also write in post that quran is not a scientific book(i think u dont see tht)

    ഉദാഹരണത്തിന് വീട് നിര്‍മ്മിക്കുന്ന കാര്യം നോക്കുക. ആശാരിയുണ്ട്, കല്‍പ്പണിക്കരനുണ്ട്, ഇലക്ട്രീഷന്‍ ഉണ്ട്, പ്ലമ്പര്‍ ഉണ്ട് ... അങ്ങനെ എത്ര അനേകം. ഇതെല്ലാം അറിയുന്ന ഒറ്റ ഒരാളെക്കൊണ്ടേ ഞാന്‍ വീട് പണിയൂ എന്ന് വാശിപിടിച്ചാല്‍ ഭങ്ങിയായി പണി നടക്കുമോ?


    u also said everything cant do with a single man.i also mean the same thing .a man cant write quran.its from god:)

    *********************************
    kavalan
    kittatha grapes pulikkum ennu Fox paranjathanu orma varunnath..repeating the words in post"u cant only talk.cant do" .simply we can like this too Barking dogs seldom bite:)
    pinne i said am a new blogger not a newborn baby born two months b4.here dont have malayalam font in cafe so typing in english..kshami:)

    one more thing ഇനി സി,കെ ബാബു,ഡോ:സൂരജ്,കിരണ്‍തോമസ്,റഫീക് കീഴാറ്റൂര്‍,വിചാരം, കെ. പി സുകുമാരന്‍ എല്ലാറ്റിനും പുറമെ ചിത്രകാരന്‍‍ ബ്ലോഗില്‍ മാത്രം പുതു മുഖം ഹമീദ് ചേന്നമംഗലൂര്‍ എന്നിവര്‍ who are they ..why i want to care them.if u don have reply for wat i post say tht man

    ReplyDelete
  9. sands i read the kavalans post and give reply.its for u too.then we belivers dont want to try to write a book caz we already beliving in tht.its the duty of athists who talking quran is fake and man made ,to prove tht they are true.athists always saying they only belive with thing with proof.so bringing proof to show quran is fake is their duty not ours.

    If you ask ME {or anyone who don't believe that it's a great book} - I (They) will say that, Quran is not a book of quality and it is no big deal to write a book better. They would also tell - why to take the pain of doing so?

    This is the most simple words tht can speak by an athist.caz trying to write a book like quran is not simple as pointing the words in quran as wrong.

    At the same time, an ardent believer of Quran will find that to be the best book ever created and will never accept that something better can be made.

    come with such a book and talk.as u are an athist u cant belive that we dont accpt tht book caz u dont have proof to show that.no one come with such a book to belivers.so dont belive without proof:)

    then dont hang on the word i said about judge.i jus use to make a camparison.that is not the topic of this post.

    But all this sounded too childish
    oh.. so caz of that u not taking ma post as serious.

    do u read quran fully once or atleast a traslation of it?i don mean the posts or blogs here in net...
    GO and read then say whether quran have quality or not.dont comment on a topic u don have knowledge:)

    ReplyDelete
  10. തറവാടി said...
    വിശ്വാസപ്രമാണങ്ങളുടെ വിലയിരുത്തലുകളിലും മറ്റും പര സഹായമില്ലാതെ ചെയ്യുന്നതാകും ഉത്തമം.


    brother i dont get what u mean.i didnt do anything in ma post as u mentioned.if u talk about science,i didnt compare it with quran here in this post.

    please read post fully b4 commenting.its a request

    ReplyDelete
  11. AnonymousJune 23, 2008

    ശരിയാണു സുഹൃത്തേ,
    ഒരു ദൈവ വിശ്വാസി ഖുറാന്‍ ദൈവം എഴുതിയതാണെന്ന് വിശ്വസിക്കുന്നതില്‍ തെറ്റില്ല. അതാണല്ലോ വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള വ്യത്ത്യാസം. ഖുറാനെ compare ചെയ്യുമ്പോള്‍ അത് ചെയ്യേണ്ടത് മറ്റു തത്വചിചിന്തകളോടാണ്. ശാസ്ത്രത്തോടല്ല. കാരണം അതിന്റെ രണ്ടിന്റേയും രീതികള്‍ വ്യത്യസ്ഥമാണ്.

    ആ ദൈവമില്ലാതെ മനുഷ്യന് ജീവിക്കാനാകും. എന്നല്‍ ആ ദൈവത്തിന് മനുഷ്യന്റെ സഹായമില്ലാതെ ജീവിക്കാനാവില്ല, നബിയില്‍ തുടങ്ങി ഇന്നത്തെ ഒസാമയിലും ജിഹാദിലും എത്തിനില്‍ക്കുന്ന ഈ സംരക്ഷണം ചൂണ്ടിക്കാണിക്കുന്നത് അതാണ്. അത്ര ശക്തനാണെങ്കില്‍ മതത്തിന്റേയും സൈന്യത്തിന്റേയും മനുഷ്യ ബോമ്പുകളുടേയും ആവശ്യമെന്താണ്?

    യുക്തിചിന്തയുടെ അടിസ്ഥാനത്തില്‍ ജീവിക്കുന്നവര്‍ മനുഷ്യന്റെ സ്വാതന്ത്ര്യത്തേയും ബഹുമാനിക്കും. അവര്‍ക്ക് ആരേയും നിയന്ത്രിക്കുന്ന നിയമങ്ങള്‍ സ്വയം നിര്‍മ്മിക്കില്ല. എന്തെങ്കിലും നിയമങ്ങള്‍ വേണമെങ്കില്‍ അത് ജനാധിപത്യ പരമായാണ് അവര്‍ നിര്‍മ്മിക്കുന്നത്. എന്നിരുന്നലും എല്ലാവര്‍ക്കും അവരുടേതായ തത്വചിന്തകള്‍ ഉണ്ടാകണമെന്നാണ് എന്റെ അഭിപ്രായം. കൂടുതല്‍ കൂടുതല്‍ പക്വത വരുംതോറും ആ തത്വചിന്തകള്‍ കൂടുതല്‍ പരിശുദ്ധീകരിക്കപ്പെട്ട് കൂടുതല്‍ പൂര്‍ണ്ണമാകണം. റസലോ, ഗാന്ധിയോ, റിച്ചാര്‍ഡ് സ്റ്റാള്‍മനോ, ബുദ്ധനോ, ഭാരതീയ തത്വചിന്തകരോ, ലാവോട്സുവോ, കണ്‍ഫ്യൂഷ്യസോ തുടങ്ങി നമ്മുടെ ഏത് തത്വചിന്തകരുടേയും work കള്‍ നോക്കിയാല്‍ അത് വ്യക്തമാകും. ഇത്തരം മൊത്തം മനുഷ്യ സര്‍ഗ്ഗാത്മകതയേ സത്യസന്ധമായി കാണുകയാണെങ്കില്‍ ഖുറാന് പ്രത്യേകിച്ചൊരു വിശേഷം കാണാന്‍ കഴിയില്ല. നേരത്തേ ഞാന്‍ പറഞ്ഞതുപോലെ ഇത് 100% വ്യക്തി നിഷ്ടമാണ്. അതു തന്നെയാണ് ശാസ്ത്രവും ദൈവവും തമ്മിലുള്ള വ്യത്യാസം. ശാസ്ത്രം വസ്തുനിഷ്ടമാണ്. നിങ്ങള്‍ക്ക് പരീക്ഷിച്ച് തെളിയിക്കാവുന്നത് എനിക്കും ആവും. അതുപോലെ തെറ്റെന്നുള്ളതും.
    ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉണ്ടാകട്ടേ. നല്ലതാണ്.

    ReplyDelete
  12. AnonymousJune 23, 2008

    mr kavalan.

    staying in uae and insulting islam is not good. its easy to translate ur comment in arabic

    ReplyDelete
  13. അനോണികളോട് സാധാരണ മറുപടി പറയാറില്ല ഇവിടെ പറയണമെന്ന് തോന്നുന്നു:

    താങ്കളുടേ വാക്കുകളില്‍ ഭീഷണിയുടെ സ്വരമുണ്ടല്ലോ അതു വേണോ?

    കാവലാന്‍ എന്താണ് പറഞ്ഞതെന്ന് വായിക്കൂ , എവിടെയാണ് ഇസ്ലാമിനെ കുറ്റം പറഞ്ഞത്?
    കഷ്ടം ബ്ലോഗിലും തുടങ്ങിയോ ഭീഷണികള്‍?

    ReplyDelete
  14. അജ്ഞാതന്‍ ചോദിച്ചത് പ്രിയ സുഹൃത്തുക്കള്‍, ജഗ്ദീഷിനും ‍ കാവാലനും മനസ്സിലാവാത്തത്
    മനുഷ്യന്‍ എല്ലാത്തിനും പ്രാപ്തനാണ് എന്ന അന്തയുക്തികൊണ്ട് ചിന്തിക്കുന്നത് കൊണ്ടാണ്. ഖുര്‍ ആന്‍ എന്നത് ശാസ്ത്രമോ, തത്ത്വ ശാസ്ത്ര ഗ്രന്ധമോ ഒന്നുമല്ല. അത് ശാസ്ത്രത്തെയോ തത്വ ശാസ്ത്രത്തെയോ എതിര്‍ക്കുകയല്ല. പ്രോപ്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഖുര്‍ആന്‍ നാം ഈ ലോകത്ത് എങ്ങിനെ ജീവിക്കണം എന്നതിനെ കുറിച്ചുള്ള ഒരു ഭരണ ഘടനയാണ്. ഇഷ്ടമുള്ളവര്‍ക്കത് അതില്‍ വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം.

    മനുഷ്യനോട് ചിന്തിക്കാനും മനസ്സിലാക്കാനുമാണതഹ്വാനം ചെയ്യുന്നത്. അതിനാല്‍ തന്നെ ചിന്തിക്കുന്നവര്‍ക്കുള്ള ഒരു ദൃഷ്ടാന്തമാണ് ഖുര്‍ ആന്‍

    നിലവിലുള്ള സംഗതികളെ കുറിച്ചുള്ള മനുഷ്യന്റെ കണ്ടെത്തലുകളാണ് ശാസ്ത്രം. മറ്റൊരുത്തില്‍ പറഞ്ഞാന്‍ ഒരു രൂപത്തില്‍ നിന്ന് മറ്റൊ രൂപത്തിലേക്കുള്ള അവസ്താന്തരം മാത്രം. അതിനപ്പുറത്തേക്ക് മനുഷ്യനും അവന്റെ ശാസ്ത്രവും എല്ലാം തന്നെ അപ്രാപ്തമാണ്.ലോകത്തുള്ള ഒരു ജീവിയോ അവരകാശപ്പെടുന്ന ശാസ്ത്രമോ ഈ ലോകത്തേക്ക് പുതുതായൊന്നും തന്നെ കൊണ്ടുവന്നിട്ടില്ല.

    അന്തവിശ്വാസത്തിന്റെ മറ്റൊരു രൂപമാണ് യുക്തിവാദം എന്ന അന്ധവിശ്വാസം. താന്‍ എല്ലാത്തിനും പ്രാപ്താനാണ് എന്ന അഹങ്കാര ബോധത്തില്‍ നിന്നാണ് ഇങ്ങനെയൊരന്ധ വിശ്വാസം ഉടലെടുക്കുന്നത്.

    അതിനാല്‍ ഖുര്‍ ആനെ സമീപിക്കുക;അതിന്റെ യഥാര്‍ത്ഥ ഉറവിടങ്ങളില്‍ നിന്ന്. എന്നിട്ടതു പൊലെ മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളും ഉള്‍ക്കൊള്ളുന്ന ‍
    ഒരു ഗ്രന്ധം കൊണ്ടു വരാനുള്ള വെല്ലു വിളി നിങ്ങളെ പോലുള്ളവര്‍ ഏറ്റെടുക്കുക. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കരുത്.

    അതിന് പറ്റില്ലെങ്കില്‍ ഇനി വരുന്ന ഒരു പാട് ചോദ്യങ്ങള്‍ക്ക് പ്രിയ കാവാലെനെയും, ജഗദീഷിനെയും പോലുള്ളവര്‍ ഉത്തരം നല്‍കാന്‍ ബാധ്യസഥരാവും.

    ഖുര്‍ ആന്‍ - ശാസ്ത്രത്തിനും തത്വചിന്തക്കും അപ്പുറം

    ReplyDelete
  15. @അജ്ഞാതന്‍

    LOL!!
    You make me glad! - really.
    Because.. your reply proves that you are exactly there -- where I thought you were! :)

    Well.. I just accept that you are right and leave the argument.

    Anyway, since I have had the pleasure of discussing the same topic with so many friends for the past few years and also have done a little bit of research on this topic, I would be happy to share some pointers with you, in case you are interested.

    You might be able to disprove them as well.

    1. Russel's teapot (The first paragraph in your reply and Russel's teapot are in good sync)

    2. Flying Spaghetti Monster this is a wonderful thing :)

    God's Delusion by Richard Dawkins would be good too - but it could be a little too long for a beginner.

    Regarding Bible and Quran: I have read them both. :)

    So, I again accept my failure and move on with my peaceful life.

    Hoping that God will help me realize his existence... some day! ;)

    Sands.

    ReplyDelete
  16. ഖുര്‍‌ആനെ വിമര്‍ശിക്കാന്‍ ഖുര്‍‌ആര്‍ എന്താണെന്നറിയണ്ടെ ആദ്യം?
    അത് പഠിച്ചുവരട്ടെ....

    ആള്‍ദൈവങ്ങളുടെ ചെലവില്‍ നിര്‍മതത്വത്തിന്റെ വിപണനം

    ReplyDelete
  17. AnonymousJune 24, 2008

    അനോണിയുടെ കമന്റ് ഭീഷണിയാണെങ്കില്‍ പോലും ഞാനതൊരു മുന്നറിയിപ്പു മാത്രമായി എടുക്കുന്നു.

    നിത്യവും ഞാനൊരുമിച്ചിരുന്നുണ്ണുന്ന വെള്ളക്കാക്കയോ വല്ലിക്കയോ,എല്ലാവെള്ളിയാഴ്ചയും എന്നെ നിര്‍ബന്ന്ധിച്ചു ലഞ്ചിനു കൊണ്ടു പോകുന്ന അതേ മത വിഭാഗത്തില്‍ കുടുംബത്തേയോ പോലെ ഞാന്‍ ആവിഭാഗത്തെ മൊത്തം കാണരുത് എന്നു വ്യക്തമായി മനസ്സിലാകുന്നത് ഇവിടെ ഈ ബൂലോകത്തു വച്ചാണ്,തിരിച്ചറിവു തന്നതിനു നന്ദി.ഈ പോസ്റ്റില്‍ ഞാനുപയോഗിച്ച ഇസ്ലാം ,മുസ്ലീം,ഖുറാന്‍ എന്നീ പഥങ്ങള്‍ ബൂലോകത്ത് ഒരു പോസ്റ്റിലും കമന്റാന്‍ പോലുമുപയോഗിക്കില്ലെന്നു തീരുമാനിക്കുന്നു.അതു പോലും അന്യരുച്ചരിക്കുന്നത് സംശയത്തോടെ കാണുന്ന,പ്രബുദ്ധരെന്നു നാം കരുതുന്ന വിദ്യാസമ്പന്നരെന്നു നാം അഭിമാനിക്കുന്ന ജനത പോലും ഇങ്ങനെ പ്രതികരിക്കുമ്പോള്‍ അത് അഭിമാനത്തോടെ തന്നെ ഞാന്‍ ചെയ്യുന്നു.

    കിട്ടാത്തമുന്തിരി പുളിക്കുന്ന കാലമൊക്കെ പണ്ടെന്റെ കള്ളപൂച്ചേയ്.പിടിച്ച് തിന്നാന്‍ മണ്ണിലൊന്നും കിട്ടാതെ വേരുമ്പഴല്ലേ മരത്തില്‍ കിടക്കണ മുന്തിരി നോക്കേണ്ടതുള്ളൂ.ഇപ്പൊ അത്രയ്ക്ക് ക്ഷാമായിട്ടില്യ ആവുമ്പൊ പറയാം ട്ടൊ രണ്ടു കൊല പറിച്ചു തന്നാമതി.ഇല്ലെങ്കില്‍ മൊബൈല്‍ ക്രെയിനും ബൂം ലിഫ്റ്റുമൊക്കെയുള്ള കാലമല്ലേ പേടിക്കാനെന്തിരിക്കുണു.

    ക്ലാസില്ലാത്തപ്പോള്‍ ബ്ലോഗുന്നു,"വായിച്ചു നോക്കിയോ..??..മടിക്കാതെ പറഞ്ഞോളൂ അഭിപ്രായം.....വിമര്‍ശനം ആയാലും,അനുമോദനം ആയാലും !!!"
    എന്നൊക്കെ വായിച്ചതുകൊണ്ട് വിദ്യാര്‍ത്ഥിയാനെന്നു ധരിച്ചു അതാണു സ്വയം ചിന്തിക്കുന്നതു കൊണ്ടെന്താണെന്നു ചോദിച്ചത്.ഇനീപ്പൊ വേണ്ടാട്ടൊ വെറ്തെ വഴിതെറ്റിപ്പോണ്ട.
    പിന്നെ കഫേയിലിരുന്ന് മലയാളം ടൈപ്പു ചെയ്യണംച്ചാല്‍ 'മൊഴി' ഡൗണ്‍ ലോഡുചെയ്തിട്ടാപ്പോരെ? ഇങ്ങനെ ഞരമ്പു പൊട്ടി മംഗ്ലീഷെഴുതണ്‍ട വല്ല കാര്യവുമുണ്ടോ?എന്റെ ബ്ലോഗീന്നൊ മറ്റാരുടേയെങ്കിലും ബ്ലോഗീന്നൊ നിഷ്പ്രയാസം ഡൗണ്‍ലോഡ് ചെയ്യാലൊ.

    ReplyDelete
  18. Ajnjathaa...

    Keep ur views.It is the right path.May God bless you.

    ReplyDelete
  19. AnonymousJune 24, 2008

    dear ajnaathan,

    I am also very new to blogging. You are challenging people to write a book better than Quran. You have later challenged the scientists also to write something better... I dont know what you mean by writing a better book than Quran, on what standard. Philosophically Quran is a good book, but scientifically it has a lot of mistakes.... that you have to admit... a scientist can't write a philosophical book. And if you meant a book which covers more scientific stuff than quran, there are lots
    - Shrihari

    ReplyDelete
  20. @ mljagadees

    dear brother first of all i dont want to deviate the topic now ..am looking for an asnwer for ma doubt.i said many times i also know science and quran is in differnet path.how many times i want to repeat tht..
    i write this post for not comparing the science and quran.

    iam asking tht,athists always pointing out the words in quran is wrong and saying its man made.but muslims saying tht quran is from allah.there is a challange itself in quran for athists to bring a book instead of quran.if someone bring it,surely the religious concept of muslims will break.thts sure

    but still no one is taking tht challange.every one still repeating the words,quran is man made.for tht athists or ppl now comparing the scientific points in quran with the modern science.surely there are some unclear parts in quran about science wen comparing to modern science.but we know science is not stable if new inventions are made old one will wash out.so am asking tht is tht better to submit a book to break the religious concept of quran than comparing it with science.

    as i said in post "quran is not a scientific book and its a book for all humans how to lead a successful life".its a set of rules for leading a life.as the law in our country one can obey it or break it.

    as u said many of famous ppl are not religous belivers.thts right .am also with u.but even if things are like tht can we say there is no god?

    as u said i am also looking for a good discussion.take care



    please read സലാഹുദ്ദീന്‍ comment also.hope u get what i think now...

    ReplyDelete
  21. @ sands


    LOL!!
    You make me glad! - really.
    Because.. your reply proves that you are exactly there -- where I thought you were! :)

    Regarding Bible and Quran: I have read them both. :)


    brother the words u write above is ur problem.u always making some view about me (also in case of quran) b4 talking (reading it)..so its sure u cant get a right answer.face my post(quran) with a open mind.

    my view about this post is written in the comment above.please read it.

    i gone through the links u provided.are u comparing it wit the religious concept of islam or quran?i can talk to u about this.but if i do tht now the topic in this post will deviate and end as usual in other posts about religion.please read my comment above and സലാഹുദ്ദീന്‍ comment.understand wat the view of post.then talk about that.

    hoping that God will help me realize his existence... some day! ;)
    according to our concept god doesnt lost anything if u believe or not.thts ur right to do so.but brother dont thing god is coming to u and going to make some miracle to make u belief.as u have right to obey or break the rules of our country,u have right to belive or not,u know what u get if u obey and if u break:)

    ReplyDelete
  22. kaavalan
    i don know this is orginal or duplicate.anyway brother i am not here looking for funny answers if i reply in ma way u ll give answer for tht in ur way tomorrow.so i ll stop it.thts better:)

    then understand what i write here,if u have to reply for "that" reply or keep watching wat others talking ok..

    compare ur comment with others who write here.please talk on topic.take care

    *********************************
    @ Anonymous read comments above.i told am not calling scientists to write a book.read ma reply to mljagadees

    ReplyDelete
  23. Honestly to say.. You are wonderful! I enjoyed the commenting and replies. :)

    I had decided earlier to never argue on the themes of GOD/RELIGION/BELIEF/COMMUNISM-CAPITALISM/OPEN-PROPRIETARY-SOFTWARE.

    But sometimes I do enjoy it too. Hence the comments.

    The topic cuts really deep and will take a long time to argue on that - hence no more!

    And if you don't consider being insulted, please read this.

    Sandeep.

    PS: I didn't judge you before reading the post. Trust me on that.
    But after reading, I did do it. And I believe that I did hit the nail on the head. :)

    ReplyDelete
  24. Brother sandeep here nothin to get insulted or anything like that.i asked ma doubt.i am looking to get a right answer for that.i didnt see anything informative in your replies.if you or anyone can give me a right answer am happy.i never said i am right.sometime i ll be wrong.i ll correct myself if some one show me am wrong. Beliver or anti beliver ,i value for human relationship.i am not a blind follower of religion.i think blog is a good place to get reply for ma doubts.thats why put a post like this .this is not for arguing wit ppl .if some one clear it for me i ll accept it.:-) am little busy now. I ll read the link you send later and reply.keep in touch.:)

    ReplyDelete
  25. ഒരാള്‍ ഒരാദര്‍ശത്തെ പിന്തുടരുന്നത് അമേരിക്കയിലോ ഏതെങ്കിലും യൂറോപ്യന്‍ രജ്യത്തോ നടക്കുന്ന അഭിപ്രായ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാവണമെന്ന് പറയാന്‍ സാമാന്യ യുക്തി പോലുമില്ലാത്തവര്‍ക്കേ കഴിയൂ. കുറച്ച് അതിശയോക്തി കൂടിയായാല്‍ കേമമായി എന്നൊരു തോന്നല്‍. പ്രിയ സന്ദീപ്(sandeep) താങ്കള്‍ കാര്യങ്ങള്‍ വിലയിരുത്തി പഠിക്കുക. അഭിപ്രായ സര്‍വ്വേകള്‍ നോക്കിയല്ല ദൈവത്തെ കുറിച്ച് അറിയാന്‍ ശ്രമിക്കേണ്ടത്. താങ്കള്‍ വളരെ ബാലിശമായാണ് സംസാരിക്കാന്‍ ശ്രമിക്കുന്നത്. ചിന്തിക്കുക താങ്കല്‍ നല്ലവണ്ണം. എന്നിട്ട് സത്യത്തെ കണ്ടെത്താന്‍ ശ്രമിക്കുക.

    ഓരോരുത്തരും താന്‍ ആര്‍ജ്ജിച്ച അറിവുകളുടെ അടിമയാകാനാണ് ശ്രമിക്കുന്നത്. നമ്മള്‍ ഒന്നും അറിഞ്ഞിട്ടില്ല എന്ന് മനസ്സിലാക്കുന്നിടത്താണ് ജ്ഞാനത്തിന്റെ നൈരന്തര്യമുള്ളത്. അല്ലാത്ത പക്ഷം അറിവിന്റെ വിശാലാത അവനെ കൈവിട്ടു പോകും. ഖുര്‍ ആന്‍ മനുഷ്യ സമൂഹത്തോട് ആഹ്വാനം ചെയ്യുന്നത് വെറും ഒരു അന്ധ വിശ്വസിയാവാനല്ല. ചിന്തിക്കുകയും പഠിക്കുകയും മനസ്സിലാക്കുകയും എന്നിട്ട് താനാരാനാണെന്ന് തിരിച്ചറിയുകയും ചെയ്യാനാണ്. അത് മുഖേന അവനു ലഭിക്കുന്നത് എല്ലാതരം ഭൌതികമായ അടിമത്തങ്ങളില്‍ നിന്നുള്ള മോചനമാണ്.

    മനുഷ്യന്റെ നന്മക്കായി എന്ത് പ്രവര്‍ത്തിക്കുന്നതും ഖുര്‍ ആന്റെ വീക്ഷണത്തില്‍ ദൈവത്തോടുള്ള ആരാധനയാണ്. നാശത്തിനായി പ്രവര്‍ത്തിക്കുന്നതും സമൂഹത്തില്‍ തിന്മ നടമാടുമ്പോള്‍ നിശബ്ദത പാലിക്കുന്നതും അക്രമായാണ് ഖുര്‍ ആന്‍ കണക്കാക്കുന്നത്. മുകളില്‍ പറഞ്ഞതില്‍ ശാസ്ത്രവും പെടും അത് മനുഷ്യന്റെ പുരോഗതിക്കുള്ളതാണെങ്കില്‍. എറ്റവും നിസ്സാരമയി കണ്ടേക്കവുന്ന ഒരു നല്ല കാര്യം പോലും അതില്‍ പെടും. ഉദാഹരണത്തിന്ന് വഴിയില്‍ കണ്ട ഒരു ചെറിയ തടസ്സം നീക്കുന്നതും, ഒരാളോട് പുഞ്ചിരിക്കുന്നതും, തന്റെ ഇണയോട് മാന്യമായി പെരുമാറുന്നതും..

    നമ്മള്‍ അറിഞ്ഞതും മനുഷ്യ തലമുറകള്‍ ഒന്നായിതന്നെ കണ്ടെത്തിയ്തും മനസ്സിലാക്കിയതും എടുത്ത് നോക്കിയാലും ഇനിയും ഒരുപാട് അറിയാനും കണ്ടെത്താനുമുണ്ടെന്ന എന്ന യാഥാര്‍ത്യ ബോധത്തിലാണ് നാം യാത്ര തുടരേണ്ടത്.
    കൂടുതല്‍ അറിയും തോറും നമ്മള്‍ കൂടുതല്‍ വിനയന്വിതരും അഹങ്കാരമില്ലാത്തവരും ആയി തീരും. താന്‍ അനുഭവിക്കുന്ന വിഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന ബോധം നമ്മെ ഉണര്‍ത്തും.

    എല്ലാം വിമര്‍ശകരില്‍ നിന്ന് മാത്രം പഠിക്കാന്‍ ശ്രമിക്കാതിരിക്കുക. മാത്രമല്ല വിമര്‍ശകരിലേക്കെത്തുന്നതിന് മുന്‍പ് അതിന്റെ യഥാര്‍ത്ത ഉറവിടങ്ങളില്‍ നിന്ന് അതിനെ പഠിക്കാന്‍ ശ്രമിക്കുക. പരിഹാസ്യമായ സമീപനം എന്തിനോടായാലും വെടിയുക. അപ്പോള്‍ താങ്കള്‍ക്ക് യഥാര്‍ത്ത സത്യത്തെ കണ്ടെത്താന്‍ കഴിഞ്ഞേക്കാം.

    ReplyDelete
  26. AnonymousJune 27, 2008

    മനുഷ്യന്‍ എല്ലാത്തിനും പ്രാപ്തനാണെന്ന് കരുതി ആരും ജീവിക്കുന്നില്ല. എന്നാല്‍ നമ്മള്‍ പ്രപ്തമാകിയത് നമ്മുടെ തന്നെയാണെന്ന് കരുതുന്നുണ്ട്.
    ഒരു കൊച്ചു കുട്ടിയുടെ ജിജ്ഞാസയാണ് ഒരു ശാസ്ത്രജ്ഞനേയോ യുക്തിവാദിയേയൊ മുന്നോട്ട് നയിക്കുന്നത്. അവന് എന്ന് അഹങ്കാരം വന്നുവോ അന്ന് അവടെ നാശവുമാണ്. അഹങ്കാരമുള്ളവര്‍ക്ക് വളര്‍ച്ചയില്ല.

    കൊച്ചുകുട്ടികളെ നിര്‍ബന്ധിത മത പഠനമില്ലതെ വളര്‍ത്തി നോക്കൂ. ആ കൊച്ചുകുട്ടികളുടെ ജീവിതം ഒന്നു ശ്രദ്ധിച്ചുനോക്കിയാല്‍ കാണം അവരുടെ ജീവിതത്തില്‍ ദൈവത്തിന് ഒരു സ്ഥാനവുമില്ലെന്ന്.

    ദൈവം ഇല്ലെന്നു പറയുമ്പോള്‍ അത് അഹങ്കാരം കൊണ്ടാണെന്നും ദൈവത്തിന്റെ മൊത്തം ഗുണങ്ങളും അവന്‍ സ്വയം ഏറ്റെടുക്കുകയാണെന്നും ഉള്ള തോന്നലുകൊണ്ടാണ് ആത്മീയ വാദികള്‍ അങ്ങനെ പറയുന്നത്. അതുപോലെ തന്നെ ദൈവമില്ലാതെയായാല്‍ സദാചങ്ങള്‍ നശിക്കുമെന്നും മനുഷ്യന്‍ കുത്തഴിഞ്ഞ ജീവിതം നശിക്കുമെന്നുമുള്ള പേടി അവര്‍ക്കുണ്ടാകം. യഥാര്‍ത്ഥത്തില്‍ ദൈവമില്ലാതെയും ഒരു നല്ല ജീവിതം നയിക്കാനാകും. അതിന് ആത്മാര്‍ത്ഥതയുള്ള സത്യസന്ധത നിറഞ്ഞ സ്നേഹമുള്ള ഒരു തുറന്ന മനസുണ്ടാകണം. ആ സ്വഭാവങ്ങള്‍ വളര്‍ത്താനുള്ള ശ്രമമാണ് നമുക്ക് വേണ്ടത്.

    ഖുര്‍ആന്‍ മഹത്തരമായ ഗ്രന്ധം ആയേക്കാം. അതുപോലെ തന്നെയാണ് ഹിന്ദുമത ഗ്രന്ധങ്ങളും, ക്രിസ്തു മത ഗ്രന്ധങ്ങളും ബുദ്ധ മത ഗ്രന്ധങ്ങളും. അവയും സമഗ്രമാണ്. ഒരാള്‍ തന്നെ ഇതൊപോലെ ഒന്ന് എഴുതി സൂപ്പര്‍ സ്റ്റാര്‍ ആയെങ്കില്‍ മാത്രമേ ഞാന്‍ ശാസ്ത്രത്തെ അംഗീകരിക്കൂ എന്നു പറയുമ്പോള്‍, അത് താങ്കളുടെ ആവശ്യമാണ്. ശാസ്ത്രത്തിന്റേതല്ല. ശാസ്ത്രത്തിന് താങ്കളേ യുക്തിവാദിയാക്കിയേ തീരൂ എന്ന ലക്ഷ്യമൊന്നുമില്ല. താങ്കള്‍ അത് ആവശ്യമെന്ന് തോന്നുന്നെങ്കില്‍ സ്വയം അതിനു വേണ്ടി മുന്നോട്ടുവരിക.

    മനുഷ്യനെ ചൂഷണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു തത്വചിന്തയേയും ഞാന്‍ അംഗീകരിക്കുന്നില്ല. നേരത്തേ ഒരു കമന്റില്‍ ഞാന്‍ പറഞ്ഞത് ആവര്‍ത്തിക്കുന്നു, എല്ലാവര്‍ക്കും അവരുടേതായ തത്വചിന്തകള്‍ ഉണ്ടാകണമെന്നാണ് എന്റെ അഭിപ്രായം.

    ഇന്നുവരെ ഞാന്‍ ദൈവത്തെ കണ്ടിട്ടില്ല. എനിക്ക് അതിനേക്കാള്‍ പ്രഥാനപ്പെട്ട പല കാര്യങ്ങളും ജീവിതത്തില്‍ ചെയ്ത് തീര്‍ക്കാനുണ്ട്. ഇനി ഒരിക്കല്‍ ദൈവം എന്റെ അടുത്ത് വന്നിട്ട് ഞാനാണ് ദൈവം, ഭൂമിയില്‍ നടന്ന എല്ലാത്തിനും ഉത്തരവാദി ഞാനാണ് എന്നു പറഞ്ഞാല്‍ അന്ന് എനിക്ക് ദൈവത്തില്‍ വിശ്വസിക്കാം. അതുവരെ നമുക്ക് നമ്മുടെ കര്‍ത്തവ്യം ചെയ്യാം. നമ്മുടെ ഉത്തരവാദിത്തമല്ല ദൈവമുണ്ടെന്ന് തെളിയിക്കുന്നത് (അതുപോലെ ഇല്ലെന്നും, ശാസ്ത്രത്തേ സംബന്ധിച്ചടത്തോളം ദൈവം ഉണ്ടായാലും ഇല്ലെങ്കിലും ഒന്നുമില്ല.), ദൈവത്തിനത് ആവശ്യമുണ്ടെങ്കില്‍ സ്വയം വന്ന് തെളിയിക്കട്ടേ. നമ്മള്‍ മനുഷ്യത്തോടെ സമാധാന ജീവിതം നയിക്കുക.

    താങ്കള്‍ക്ക് ദൈവ വിശ്വാസം സമാധാനം നല്‍കുന്നുണ്ടെങ്കില്‍ അതില്‍ വിശ്വസിക്കുക. എന്നാല്‍ ദൈവവും സമ്പത്തും അധികാരവുമായുള്ള വേഴ്ച്ച് അവസാനിപ്പിക്കുക. ദൈവത്തിന്റെ ഏജന്റ് ആയ മതങ്ങള്‍ക്കും ആള്‍ ദൈവങ്ങള്‍ക്കും പണം നല്‍കുന്നത് അവസാനിപ്പിക്കുക.

    സമ്പത്തിലും അധികാരത്തിലും വിശ്വസിക്കാത്ത ഒരു മത വിശ്വാസത്തെ താങ്കള്‍ക്ക് കാണിച്ചുതരാനുണ്ടോ? മനുഷ്യനെ നിയന്ത്രിക്കാനും ചൂഷണം ചെയ്യാനുമുള്ള ഏറ്റവും എളുപ്പ വഴിയാണ് ദൈവവും മതവും. ആള്‍ ദൈവങ്ങള്‍ എങ്ങനെ മനുഷ്യനെ ചൂഷണം ചെയ്യുന്നുവെന്ന് താങ്കള്‍ തന്നെയൊരൊ പോസ്റ്റ് എഴുതിയിരുന്നെല്ലോ. മതങ്ങളും അങ്ങനെ തന്നെയാണ് ചെയ്യുന്നത്.

    [Note: അതിനര്‍ത്ഥം കമ്മ്യൂണിസമാണ് നല്ലതെന്നല്ല.]

    ReplyDelete
  27. പ്രിയ ജഗദീഷ് , താങ്കളുടെ കമന്റിനു നന്ദി... മിക്ക ബ്ലോഗുകളിലും മതങ്ങളെ പറ്റി വല്ലാതെ വിമര്‍ശിച്ചു കണ്ടു .പല യുക്തിവാദികളും വാദിക്കുന്നത് ദൈവം ഇല്ലാന്നാണ്‌ .ദൈവം ഇല്ലന്നു നമുക്കൊരിക്കലും പറയാന്‍ പറ്റില്ല .അത്രയേ ഈ പോസ്റ്റ് കൊണ്ടു ഞാന്‍ ഉദ്ദേശിചിട്ടുള്ളൂ ..

    താങ്ങള്‍ പറഞ്ഞതു പോലെ മതം ഇല്ലാതെയും മനുഷ്യന് ജീവിക്കാന്‍ പറ്റും ... മഹാന്മാരായ പലരും മതം ഇല്ലാതെ തന്നെ ആണു ജീവിച്ചതും പല നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്തതും.

    മതത്തിന്റെ പേരില്‍ പണം തട്ടി പാവങ്ങളെ പറ്റിച്ചു ജീവിക്കുന്നവരും ഉണ്ട് .ഒന്നു മനസിലാക്കുക ഒരു മത വിശ്വാസി ആയതു കൊണ്ടു മാത്രം ഒരാളെ സ്വര്‍ഗത്തില്‍ ആകും എന്ന് ഒരു മതത്തിലും പറഞ്ഞിട്ടില്ല .എല്ലാ മതത്തിലും മനുഷന് നന്മ ചെയാനാണ് പറഞ്ഞിരിക്കുന്നതും.ഒരു മതത്തില്‍ വിശ്വാസിച്ച് ആ മതത്തിലെ പാവങ്ങളെ പറ്റിച്ചു ജീവിക്കുനവര്‍ക്ക് തീര്ച്ചയായും ശിക്ഷ ലഭിക്കു താനെ ചെയ്യും.

    മതത്തിലെ നന്മകളെ മുഴുവന്‍ മാറ്റി നിറുത്തി വാക്യങ്ങളെ വളച്ചോടിച്ചു പല അര്‍ത്ഥങ്ങലുണ്ടാക്കി മത വിശ്വാസികളെ അവഹേളികുന്ന പ്രവണത എതിര്‍ക്കപെടെണ്ടാതാണ്.മതങ്ങളെ തങ്ങളുടെ ഇഷ്ടത്തിന് വളച്ചൊടിച്ചു കാശ് ഉണ്ടാകുന്ന കള്ളന്മാരെ നോകി അല്ല മതത്തെ വിമര്ഷികേണ്ടത്. സ്വന്തം വളര്‍ച്ചക്ക്‌ വേണ്ടി മതങ്ങളെ ഉപയോകികുന്നതിനു എതിരായത് കൊണ്ടാണ് ഞാന്‍ 'കപട സന്യാസിമാര്‍ ' എന്ന പോസ്റ്റ് ഇട്ടതും

    ഇനി മതം ഇല്ലാതെ ഒരു കാലം വന്നാല്‍ മനുഷ്യ ചൂഷനങ്ങള്‍ ഇലാതാകും എന്ന് താങ്ങള്‍ വിശ്വസികുനുവോ ?ഒരു യഥാര്ത്ഥ വിശ്വാസി ഒരികലും ഒരാളെയും ചൂഷണം ചെയുകയില്ല.ഇനി ചൂഷണം ചെയുന്നവന്‍ മതം ഇല്ലാതെ വന്നാല്‍ മറ്റൊരു മാര്‍ഗത്തില്‍ ആളുകളെ ചൂഷണം ചെയ്യും .യുക്തിവാദികള്‍ക്ക് മുഴുവന്‍ ആയി മതത്തെ പോലെ ഒരു കൂടായ്മ ഇല്ലാത്തതു കൊണ്ടു നിങ്ങള്‍ ചൂണ്ടി കാണികുന്നത് പോലെ ചൂഷണങ്ങള്‍ ചൂണ്ടി കാണിക്കാന്‍ കഴിയില്ല എന്ന് മാത്രം

    ഇന്നുവരെ ഞാന്‍ ദൈവത്തെ കണ്ടിട്ടില്ല. എനിക്ക് അതിനേക്കാള്‍ പ്രഥാനപ്പെട്ട പല കാര്യങ്ങളും ജീവിതത്തില്‍ ചെയ്ത് തീര്‍ക്കാനുണ്ട്. ഇനി ഒരിക്കല്‍ ദൈവം എന്റെ അടുത്ത് വന്നിട്ട് ഞാനാണ് ദൈവം, ഭൂമിയില്‍ നടന്ന എല്ലാത്തിനും ഉത്തരവാദി ഞാനാണ് എന്നു പറഞ്ഞാല്‍ അന്ന് എനിക്ക് ദൈവത്തില്‍ വിശ്വസിക്കാം.

    ഇതിനുള്ള മറുപടി മുന്‍ കമന്റില്‍ സന്ദീപിന് കൊടുത്തിട്ടുണ്ട്‌ നോക്കുക ..

    ഇനിയും കാണും എന്ന വിശ്വാസത്തോടെ അജ്ഞാതന്‍

    ReplyDelete
  28. This comment has been removed by the author.

    ReplyDelete
  29. This comment has been removed by the author.

    ReplyDelete
  30. This comment has been removed by the author.

    ReplyDelete
  31. sorry manoj.ur mistaken this is not a post like u said.

    plz read post b4 posting comments..

    we muslims beliving prophet mohammed is our last prophet.there is no another after him.there is no change in quran.

    i am not capable of replying for ur questions bcaz i don know about bahais .don have much knowledge in bible to clear ur doubt

    ReplyDelete
  32. “എന്നെതല്ലണ്ടമ്മാ‍വാ ഞാന്‍ നന്നാകില്ല”!!!

    ReplyDelete
  33. This comment has been removed by the author.

    ReplyDelete
  34. മനുഷ്യന്‍ ഉണ്ടായത് കുരങ്ങില്‍ നിന്നാണെന്ന് ചിലര്‍ പറയുന്നു!
    താങ്കള്‍ വിശ്വ്വസിക്കുന്നുണ്ടോ?
    ഉണ്ടെങ്കില്‍ എന്തു കൊണ്ട്?
    ഇല്ലെങ്കില്‍ എന്തുകൊണ്ട്?

    ഞാന്‍ തര്‍ജ്ജമയേ വായിച്ചിട്ടുള്ളൂ. അത് മുഴുവന്‍ ശരിയായിരിക്കണം എന്നില്ലല്ലോ?

    ഒരു പാഠപുസ്തകം വിമര്‍ശിക്കണമെങ്കില്‍ അത് മുഴുവന്‍ വായിക്കണം, പഠിക്കണം.
    ഖുര്‍‌ആനാകുമ്പോള്‍ വായിക്കാതെ, പഠിക്കാതെ വിമര്‍ശിക്കാം!

    “എന്നെതല്ലണ്ടമ്മാ‍വാ ഞാന്‍ നന്നാകില്ല”!!!

    ReplyDelete
  35. dear manoj...did u read ma post fully once???


    i here mean tht,athists always pointing out the words in quran is wrong and saying its man made.but muslims saying tht quran is from allah.there is a challange itself in quran for athists to bring a book instead of quran.if someone bring it,surely the religious concept of muslims will break.thts sure


    please read post and comments above u

    ReplyDelete
  36. നിരക്ഷരനായ നബിയല്ല മറിച്ച് ദൈവം എഴുതിയതാണ് ഖുറാന്‍ എന്ന് താങ്കള്‍ പറയുന്നു... അപ്പോള്‍ 1000 വര്‍ഷം മുന്‍പ് ഈ ദൈവം ഏത് മതക്കാരനായിരുന്നു? ക്രിസ്ത്യന്‍? എങ്കില്‍ 2000 വര്‍ഷം മുന്‍പോ? ഹിന്ദു? അപ്പോള്‍ അതിന് മുന്‍പോ?


    what ll i say.i think u dont know anything about islam.plz study about islam and ask questions.because if i want to say answer to ur question i ll have to write a lot.thts y saying like this.

    ReplyDelete
  37. @ മലയാ‍ളി

    ഒരു പാഠപുസ്തകം വിമര്‍ശിക്കണമെങ്കില്‍ അത് മുഴുവന്‍ വായിക്കണം, പഠിക്കണം.
    ഖുര്‍‌ആനാകുമ്പോള്‍ വായിക്കാതെ, പഠിക്കാതെ വിമര്‍ശിക്കാം!


    comment kallakki

    ReplyDelete
  38. ഖുറാനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഒരു കഴമ്പുമില്ലാത്തതുകൊണ്ട്‌ അത്‌ വായിക്കാന്‍ തന്നെ തോന്നാതെയായി. 25 ല്‍ കൂടുതല്‍ ബ്ലോഗുകള്‍ ഇക്കാര്യം തന്നെ എഴുതുന്നുണ്ട്‌. പക്ഷെ, ദുഃഖകരകായ വസ്തുത ആരും പുരോഗമനാശയങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറല്ല എന്നുള്ളതാണ്‌. ഖുറാന്റെ മേലുള്ള അന്ധമായ വിശ്വാസം കാരണമാണത്‌. ഈ പ്രപഞ്ചം ഉണ്ടായിട്ട്‌ ഏകദേശം 200 കോടി വര്‍ഷം ആയിട്ടുണ്ടെന്ന്‌ കരുതുന്നു. ഇയിയും ഏകദേശം 200 കോടിയേക്കാള്‍ അധികം കാലം സൂര്യന്‍ നമുക്കുവേണ്ടി കത്തിനില്‍ക്കും എന്നും പറയുന്നു. ആത്‌ ശാസ്ത്രം. ക്രിസ്തുവിനുശേഷം 400 വര്‍ഷം ആകുമ്പോഴേക്കും പുതിയ മതം സ്ഥാപിച്ചു അതിനു പിന്നാലെപോയ മനുഷ്യന്‍ തന്നെ പറയുന്നു ലോകം അവസാനിക്കുന്നതുവരെയ്ക്കും ഈ ഒരു കിത്താബ്‌ മതിയെന്ന്‌. ആര്‍ക്കും പുതിയ ആവശ്യങ്ങളൊന്നും ഇല്ലേ. പിന്നെ ഖുറാനെപ്പോലെ ഒരു കിത്താബ്‌ എഴുതാന്‍ അള്ളാഹുതന്നെ വെല്ലുവിളിച്ചതിന്റെ ഒരു ന്യായമായ വിവരണം ഇവിടെ വായിച്ചിരുന്നു. നിങ്ങള്‍ക്കും വായിച്ചുനോക്കാം. മ്യാവൂൂൂൂൂ....

    ReplyDelete
  39. This comment has been removed by the author.

    ReplyDelete
  40. @ താരാപഥം


    ഖുറാന്‍ സാഹിത്യ ഗ്രന്ഥമാണെന്ന് അറിയില്ലായിരുന്നു ..ആ ലിന്കിനു നന്ദി ...ഇനി ഖുറാന് സാഹിത്യ അവാര്‍ഡുകള്‍ വല്ലതും കിട്ടിയിട്ടുണ്ടോ ?അറിവില്ലാത്തത്‌ അറിവുള്ളവരോട് ചോദിചു മനസിലാക്കണമെന്ന് അറിവുള്ളവര്‍ പറയുന്നത് കേട്ടിട്ടുണ്ട് അത് കൊണ്ടു ചോതിക്കുവാ .....


    പിന്നെ കമ്പാരിസണ്‍ വിത്ത് ബാലരമ and പൂമ്പാറ്റ ...താങ്കളുടെ 'യുക്തി ബോധത്തെ' പറ്റി ഒരു ഐഡിയ കിട്ടി ..മാഷേ താങ്കളുടെ അത്രയും 'യുക്തി' ഇല്ലാത്തതു കൊണ്ടു ഇതിന് മറുപടി പരയുനില്ല ..താങ്കളുടെ ഈ അപാര 'യുക്തി' വച്ചു ഇതിന് കൂടി ഒരു മറുപടി തരാന്‍ കഴിയുമോ...താന്കള്‍ ശ്രമിച്ചാല്‍ പറ്റും എന്നാണെന്റെ വിശ്വാസം

    മുഹമ്മദ്‌ നബി (സ) എഴുതിയതാണു ഖുര്‍ ആന്‍ എന്നതിനു എന്താണു തെളിവ്‌ ?

    1400 വര്‍ഷങ്ങള്‍ക്ക്‌ മുന്നെ ഖുര്‍ ആനില്‍ വന്ന കാര്യങ്ങളില്‍ എന്താണു ഇന്ന് വരെ മാറ്റേണ്ടി വന്നിട്ടുള്ളത്‌ ?

    ശ്രാസ്ത്രം ഇന്നലെ പറഞ്ഞത്‌ ഇന്നും മറ്റി പറയുന്നു. ഇന്നത്തെ തെ നാളെ മാറ്റുകയില്ലെന്ന് ഉറപ്പിച്ച്‌ പറയാനാവുമോ ?

    ഇനി ഖുര്‍ ആന്‍ മുഹമ്മദ്‌ നബി എഴുതിയുണ്ടാക്കിയതാണെന്ന് ഒരു വാദത്തിനു സമ്മതിച്ചാല്‍ തന്നെ അദ്ധേഹത്തിനു ആ അറിവൊക്കെ എവിടെ നിന്ന് കിട്ടി.. എന്താണു നിങ്ങളുടെ തെളിവ്‌ ?

    ReplyDelete
  41. ഞാന്‍ യു എ ഇ-യില്‍ താമസിക്കുന്നവന്‍ ആയതിനാല്‍ എന്റെ വായ മൂടിക്കെട്ടിയിരിക്കുന്നു. അല്ലെങ്കില്‍ കുറച്ച് സംശയങ്ങളും ആശയങ്ങളും ഉണ്ടായിരുന്നു. എന്തു ചെയ്യാം.. ആരെങ്കിലും തര്‍ജ്ജമ ചെയ്താലോ?

    ReplyDelete

എന്റെ കാഴ്ച്ചപ്പാടുകളാണ് ഞാന്‍ പോസ്റ്റാക്കുന്നത്.അതിനോടുള്ള നിങ്ങളുടെ യോജിപ്പും വിയോജിപ്പും ഇവിടെ അറിയിക്കാം.