Friday, June 6

കുടിയന്മാരേ ഇതിലെ ഇതിലെ ...


ഒരു ഫോട്ടോയ്ക്ക്‌ ആയിരം വാക്കുകള്‍ സംസാരിക്കാന്‍ ആവും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ഫോട്ടോ ...വെള്ളമടിച്ച് വണ്ടി ഓടിച്ചാല്‍ എത്രയും പെട്ടന്ന് മുകളിലേക്ക് എത്താം എന്നത് വളരെ ലളിതമായി ആര്‍ട്ടിസ്റ്റ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. മെയിലില്‍ നിന്നും കിട്ടിയത്

7 comments:

  1. ഒരു ഫോട്ടോയ്ക്ക്‌ ആയിരം വാക്കുകള്‍ സംസാരിക്കാന്‍ ആവും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ഫോട്ടോ

    ReplyDelete
  2. പേടിപ്പിക്കാതു മാഷെ.... കുടിച്ചു ജീവിച്ചു പൊക്കോട്ടു....

    ReplyDelete
  3. AnonymousJune 06, 2008

    This comment has been removed by a blog administrator.

    ReplyDelete
  4. apara bhavana.......... adiyil ezhuthuka koodi venam

    ReplyDelete
  5. ആ കണ്ണാടിയില്‍ കാണുന്നത് കാലന്‍ ആണ് ...

    താഴെ "objects in the mirror are closer than they appear "

    എന്നും എഴുതിയിട്ടുണ്ട് ...സാമാന്യ ബുദ്ധി ഉണ്ടെന്കില്‍ മനസിലാകാവുന്നെ ഉള്ളു..അല്ലാതെ താഴെ എഴുതേണ്ട കാര്യം ഒന്നും ഇല്ലാ മാഷേ ....

    ReplyDelete
  6. കുടിക്കും, ഓടിക്കും... ഇനീം കുടിക്കും ഇനീം ഓടിക്കും... പേടിപ്പിക്കുന്നോ കള്ളാ...

    ReplyDelete

എന്റെ കാഴ്ച്ചപ്പാടുകളാണ് ഞാന്‍ പോസ്റ്റാക്കുന്നത്.അതിനോടുള്ള നിങ്ങളുടെ യോജിപ്പും വിയോജിപ്പും ഇവിടെ അറിയിക്കാം.