കപട സന്യാസിമാരെ കുറിച്ചു മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍
സാര്‍ ഭരണകാലത്ത് റഷ്യയെ കുട്ടിചോരക്കിയ 'തെമ്മാടി സന്ന്യാസി ' രാസ്പുടിന്‍ മുതല്‍ ഇന്ത്യന്‍ ഉപജാപ രാഷ്തൃയത്തിലെ സുത്രധാരന്മാരായ ധീരേന്ദ്ര ബ്രഹ്മചാരിയും ചന്ദ്രസാമിയും വരെ നീളുന്ന ചരിത്രമുണ്ട് ആള്‍ ദൈവ വ്യവസത്തിനു. ഭരണ-രാഷ്ട്രിയ-മത നെതൃതത്തിലെ ഏത് ഉള്ളരകളും ഇത്തരം 'ദിവ്യന്മാര്‍ക്ക് 'മുന്നില്‍ മലര്‍ക്കെ തുറകുന്നു.
ആതുനിക മനുഷ്യര്‍ എന്ന് അഭിമാനം കൊള്ളുന്ന നമ്മെ ശരിക്കും വിഡ്ഢിക്കള്‍ ആക്കിയാണ് ഈ വര്‍ഗം വിലസുന്നത് .
ReplyDeleteസുഹൃത്തെ, ബാബ അടക്കമുള്ള സ്വാമിമാരുടെ ചരിതങ്ങള്‍ തെളിവുകളോടെ പിടിക്കപ്പെട്ടുവെന്നത് നല്ലകാര്യം.
ReplyDeleteമാതാ അമൃതാനന്ദമയിയ്ക്ക് എതിരായി തെളിവുകള്‍ സമര്‍പ്പിക്കാന്‍ കഴിയുമോ?
മാതാ അമൃതാനന്ദമയി ദൈവത്തിന്റെ അവതരമാന്നെനാണോ താങള്‍ ഉദേഷികുന്നത്. അതിന് എന്തെകില്ലും ഉദാഹരണം പറയാമോ?പണ്ടു വേദ ഗ്രന്ധങളില്‍ എഴുതിയ മഹത് വജനങ്ങള്‍ അല്ലറ ചില്ലറ മാറ്റം വരുത്തി പറയുകയല്ലാതെ അവര്‍ എന്താണ് ചെയ്യുന്നത് മജിഷിയന്‍ മുതുകാടിനെ കൊണ്ടു കാണിക്കാന്‍ പറ്റാത്ത എന്ത് അധ്ബുതങള്‍ ആണ് അവര്‍ കാണിക്കുന്നത് ?ഡോനെഷ്യന്‍ ആയി കിട്ടിയ കോടി കണക്കിന് രൂപയില്‍ കുറച്ചു എടുത്തു സംഭാവന ചെയ്താല്‍ ദൈവത്തിന്റെ അവതരമാകുമോ ?സുനാമി ഫുണ്ടിലേക്ക് കൊടുത്ത കൊടികന്നകിനു രൂപാ അവര്‍ക്ക് എവിടെ നിന്നു കിട്ടി ?സാധാരണ നമ്മള്‍ കൈയില്‍ നൂറു രൂപ ഉണ്ടെകില്‍ പോലും പത്തു രൂപാ സംഭാവന കൊടുക്കാന്‍ ശ്രമിക്കാറില്ല ...അപ്പോള്‍ നൂറു കോടി സംഭാവന കൊടുത്ത അമൃതാനന്ദമയിയുടെ അക്കൌണ്ട് ബാലന്‍സ് എത്ര ??
ReplyDeleteഅംബാനിയുടെ കൈയില്‍ ധാരാളം കശുണ്ട് എന്നിട്ടും അവര്‍ പാവങള്‍ക്ക് കോടികള്‍ കുടുകുന്നില്ല പക്ഷെ അമൃതാനന്ദമയി കൊടുകുണ്ട് ... സാധാരണ ആളുകള്‍ പറയുന്ന കാര്യമാണ് അമൃതാനന്ദമയിയുടെ ചാരിറ്റി പ്രവര്തങ്ങളെ കുറിച്ചു.. എന്നാല്‍ സുഹൃത്തെ ,ഞാന്‍ ഒന്നു ചോദിച്ചോട്ടെ ..സ്വന്തമായി ഒന്നും അദ്വാനികാതെ ഡോനെഷേന്‍ കിട്ടിയ കാശു കൊണ്ടു ചാരിറ്റി പ്രവര്‍ത്തനം നടത്താന്‍ ആര്‍ക്കാന് സാധിക്കാത്തത് ??പിന്നെ അമൃതാനന്ദമയി ചെറുപ്പ കാലത്തേ കുറിച്ചു പലതും കേട്ടികുണ്ട്..അതില്‍ പുറത്തു പറയന്‍ പറ്റാത്തതും ഉണ്ട്..അതിനെ പറ്റി എന്താണ് പറയാനുള്ളത്? അമൃതാനന്ദമയി ഇത്രയും കാലം നടത്തിയ മുഴുവന്‍ പ്രഭഷാനങ്ങള്‍ എടുത്തു വച്ചാല്‍ പോലും സ്വാമി വിവേകനതന്റെ ഒരു പ്രബഷണത്തിന് തുല്യമാകുമോ ?ഒരിക്കല്‍ പോലും സ്വാമി വിവേകനതന്‍ സ്വയം ദൈവമാനെണോ ദൈവത്തിന്റെ അവതാരമാനെന്നോ പറഞിട്ടില്ല അമൃതാനന്ദമയിക്ക് മുന്‍പും ധാരാളം മഹാന്മാര്‍ ആളുകള്‍ക്ക് സദ് ഉപധേഷങള്‍ നല്ങിയിരുനു ...അവര്‍ ആരും സ്വയംദൈവമാണെന്ന് പറഞ്ഞിട്ടില്ല ....അമൃതാനന്ദമയെ ദൈവമായി കാണാന്‍ താങള്‍ കാണുന്ന തങളുടെ തത്വങള്‍ തുറനെഴുത്തുക...അതിനെ ഞാന്‍ സ്വാഗതം ചെയുന്നു ..
ആള്‍ദൈവങ്ങളില്‍ വിശ്വസിക്കാറില്ല ഞാന്‍. ഈ പറഞ്ഞതിലും യാതൊരു വിശ്വാസവുമില്ല.അവര്‍ വെറുമൊരു മനുഷ്യന്‍ തന്നെ.
ReplyDeleteപാവപ്പെട്ടവരെ സഹായിക്കുന്ന ഒരു സ്ത്രീ എന്നതു മാത്രമേ ഞാനവരില്‍ കാണുന്നുള്ളൂ. അവരുടെ ബാങ്ക് ബാലന്‍സൊന്നും എനിയ്ക്കറിയില്ല. വിദേശികളടക്കമുളളവര്‍ അയച്ചുകൊടുക്കുന്ന പണമാണവര്‍ ചാരിറ്റിയ്ക്കു വേണ്ടി ഉപയോഗിക്കുന്നതും.
യാതൊരു പണിയുമെടുക്കാതെ ഇരിക്കുന്ന ഏതൊരാള്‍ക്കും പാവപ്പെട്ടവരെ സഹായിക്കാന്‍ കഴിയില്ല, അവന് എത്ര പണം കൈവന്നാലും. സ്വയം ദൈവമാണെന്നു അവര്‍ പറഞ്ഞതായി അറിവില്ല. ജനഗ്ങള്‍ അങ്ങനെ കരുതുന്നു എങ്കില്‍ അത് ജനങ്ങളുടെ തെറ്റ്.
ദുരിതം പിടിച്ച ജനതയ്ക്ക് ആശ്വാസവാക്കുകളും സഹായവും ചെയ്യുന്നു എന്ന ആ നല്ല ഗുണം എങ്ങനെ കാണാതിരിക്കും?
ഇവരുടെ വചനങ്ങള്‍ അവരുടേതല്ലല്ലോ, എല്ലാം പുരാണങ്ങളിലുള്ളതല്ലേ.
മനുഷ്യന്നൊരിക്കലും ദൈവമാകാന്‍ കഴിയില്ല, അങ്നഗ്നെ ആയാല്‍ തന്നെ അത് കാപട്യം നിറഞ്ഞതുമായിരിക്കും എന്നത് എന്റെ പക്ഷം.
This comment has been removed by the author.
ReplyDeleteഎല്ലാ കള്‍ട്ടുകളും കോടികളുടെ സാമൂഹ്യപ്രവര്‍ത്തങ്ങള്‍ നടത്തുന്നുണ്ട് എന്നത് ശരിയാണ്. വളരെ നല്ല കാര്യവുമാണത്. ഇതിന്റെ പേരില്‍ അവര്‍ക്ക് മേല്‍ നിയമത്തിന്റെ നിഴല്‍ പതിയാന്‍ പാടില്ല എന്ന് പറയുന്നത് ശരിയല്ല. ഇങ്ങനെ ഓരോ ആള്‍ദൈവ പ്രസ്‌ഥാനങ്ങളും നിയമത്തില്‍ നിന്നും ഒഴിയുമ്പോള്‍ സംഭവിക്കുന്നത്, രാഷ്‌ട്രത്തിനകത്ത് മറ്റൊരു രാഷ്‌ട്രം ഉല്‍ഭവിക്കുന്നു എന്നതാണ്. ഇന്ത്യയില്‍ ഒട്ടനവധി ആള്‍ദൈവ പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ കൊച്ചു കൊച്ചു സാമ്രാജ്യങ്ങളായി വളര്‍ന്നു കഴിഞ്ഞു എന്നതാണ് സത്യം. സര്‍ക്കാറുകള്‍ നടത്തുന്നതു പോലെ (ചിലപ്പോള്‍ അതിനേക്കാളേറെ) സാമൂഹ്യ പ്രവര്‍ത്തങ്ങളും ആതുരാലയങ്ങളും അവര്‍ നടത്തുന്നുണ്ട്. അതു പോലെ തന്നെ, കോടികളുടെ സമ്പാദ്യവും ഇവരുടെ കൈവശമുണ്ട്. ആയിരക്കണക്കിനു ഏക്കര്‍ സ്ഥലം ഇവരുടെ പേരില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിരവധി സ്ഥാപനങ്ങള്‍. എല്ലാം വന്നു പെടുന്നത്, ആത്മീയതയിലൂടെ.. യഥാര്‍ഥ മതം കച്ചവടത്തെ ആത്മീയവല്‍കരിക്കാനാണ് ശ്രമിച്ചതെങ്കില്‍, ഇവര്‍ ആത്മീയതയെ കച്ചവടവല്‍കരിക്കുകയാണ് ചെയ്‌തത്.
ReplyDeleteഅപ്പോള്‍, രാഷ്‌ടത്തിനകത്ത് ഒരു രാഷ്‌ട്രമായി ഇത്തരം കള്‍ട്ടുകളെ വളര്‍ത്തേണ്ടതുണ്ടൊ, അതല്ല അവരുടെ മുഴുവന്‍ പ്രവര്‍ത്തങ്ങളും കര്‍ശനമായും നിയമത്തിനു മുന്നില്‍ കൊണ്ടു വരേണ്ടതുണ്ടോ??
ഇവിടെ മതങ്ങള്‍ക്കതീതമാകണം നമ്മുടെ പ്രതിഷേധം. മുസ്‌ലിംകള്‍ക്കിടയിലുമുണ്ട് ആത്മീയത കൊണ്ട് കോടികള്‍ സമ്പാദിച്ച 'ഉസ്‌താദുമാര്‍'. ഖുര്‍ആന്‍ എഴുതിയ കടലാസുകള്‍ വെള്ളത്തില്‍ കലക്കിയും, വെള്ളത്തില്‍ മന്ത്രിച്ചു തുപ്പിയും, പ്രാര്‍ഥനാ സമ്മേളനങ്ങള്‍ നടത്തി പണം പിരിച്ചും, ഇങ്ങനെ പോകുന്നു അവരുടെ ആത്മീയ ചികിത്‌സയും വ്യവസായവും. കള്ള്, ചൂതാട്ടം എന്നിവ പോലെ ആത്മീയതയെ ഒരു ലഹരിയാക്കി മാറ്റി വില്‍പന നടത്തുന്നതിലൂടെ കോടികളുടെ സമ്പത്തു കൊയ്യുക മാത്രമല്ല ഇത്തരക്കാര്‍ ചെയ്യുന്നത്, മറിച്ച് ആത്മീയതയുടെ വിപ്ലവമൂല്യങ്ങളെ ചോര്‍ത്തുക കൂടിയാണ്ز
ഇത്തരം വൈക്ര്^തങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ എന്തു ചെയ്യാന്‍ സാധിക്കും? ജീവിതത്തിന്റെ പ്രയാസങ്ങളില്‍ നിന്നും ഓടിയൊളിക്കാനുള്ള അഭയകേന്ദ്രമല്ല ആത്മീയതയെന്നും, ജീവിതത്തിനു മുന്നില്‍ തടസ്സങ്ങളെ ധീരമായി നേരിടാനുള്ള ഊര്‍ജ്ജം നല്‍കുന്ന വിപ്ലവസ്രോതസ്സാണ് ആത്മീയതയെന്നുമുള്ള മതങ്ങളുടെ യഥാര്‍ത്ഥ വശങ്ങളെ ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക.
വാല്‍കഷ്‌ണം: സര്‍ക്കാര്‍ ഒരു പുതിയ നികുതി കൂടി പ്രഖ്യാപിക്കേണ്ടി വരും. ആത്മീയതക്കുള്ള ആദായ നികുതി. കാരണം ഏറ്റവും മുതല്‍മുടക്ക് കുറഞ്ഞو ഏറ്റം ലാഭസാധ്യതയുമുള്ള വ്യവസായമാണല്ലൊ ഈ ആത്മീയ വ്യവസായം.
ഈ ലിങ്കുകള്‍ ഇവിടെ ശരിയാകുമെന്ന് തോന്നുന്നു.
1
2
3
കേരളത്തിലെ ഇപ്പോള്‍ തെങിനേക്കാള്‍ തഴച്ചു വളരുന്നത് ആള്‍ ദൈവങ്ങള്‍ ആണല്ലോ .വെറും രണ്ടാഴ്ചകുള്ളില്‍ പുറത്തു വല്ലത് രണ്ടു സ്വാമിമാരുടെ നാറിയ കഥകള്‍ ആണ്.ഇതു വരെ ദൈവത്തിന്റെ ദുതനയും പ്രതിരുപമായും ഇരുന്നിരുന്ന സന്തോഷ് മാധവന്റെ കഥകള്‍ ഓരോനായി പുറത്തു വരന്‍ തുടങിയിരിക്കുന്നു.ഉന്നത സ്വാദീനമുള്ള സന്തോഷ് മാധവന്റെ പലരുംയുള്ള അതിരുവിട്ട ബന്ധങ്ങള്‍ ഓരോനായി തെളിഞ്ഞു തുടങിയിരിക്കുന്നു .... പല പല ക്രിമിനല്‍ കേസില്‍ പ്രതിയായ മാധവനെ ഇപ്പോല്‍ ലൈഗീക പീടനത്തിന്റെ പേരില്‍ കേസെടുത്ത് ഒതുകി തീര്‍ക്കാനുള്ള ശ്രമങളാണ് നടന്നു വരുന്നത് .വിചിത്രമായ ഒരു സത്യം എന്തനാല്‍ മാധവന്റെ കാര്യത്തില്‍ ഭരണ പക്ഷവും പ്രതിപക്ഷവും ഒരു പോലെ മൌനം പാലികുകയാണ് .തെളിന്നിതിത്ര ഇനി തെളിയനെത്ര!!!!
ReplyDeleteഈ ഇന്ത്യയില്‍ ജനിച്ചു വളരണ ഒരു സാധാരണ സ്ത്രീ ആണ് അമൃതാനന്ദമയി എങ്ങില്‍ ജനങ്ങള്‍ അവരെ കാണുന്നതും തോഴുന്നതും അനുഗ്രഹം വാങികുന്നതും എന്തിന് ? വിദേശികള്‍ എത്രയും ഡോനെഷേന്‍ കൊടുകുന്നത് എന്തിന്?
ReplyDeleteസുഹ്രത്തെ , താങ്ങള്‍ അമൃതാനന്ദമയെ ദൈവമാണെന്ന് കരുതുന്നു എന്ന അടിസ്ഥാനത്തിലാണ് ഞാന്‍ സംസാരിച്ചത്.പാവങളെ സഹായിക്കുന്നു എന്നത് ഒരു നല്ല കാര്യം തന്നെ...പക്ഷെ പിടികപെടുന്നതിനു മുന്പ് സന്തോഷ് മാധവനും മറ്റു സ്വാമിമാരും എല്ലാം നല്ലവര്‍ തന്നെ ആയിരുന്നു ... അവരും പാവങളെ "സഹായിച്ചുരുന്നു"അന്ന് ചെയ്ത പല "സഹായങളുമാണ്" അവര്‍ക്ക് ഇപ്പോ പാര ആയിരികുന്നത് ...
ReplyDeletehats off to this clips..
ReplyDeleteini enkilum nammal padichenkil
This comment has been removed by the author.
ReplyDeleteസാമൂഹിക പ്രസക്തിയുള്ള ടോപ്പിക്. വളരെ നന്നായി അവതരിപ്പിച്ചു ...ഇത്തരം കപട വിശ്വാസികളെ ജാതിയും മതവും നോക്കാതെ നാം ഒറ്റക്കെട്ടായി എതിര്‍ക്കണം ..പോസ്റ്റിങ്ങ് തുടരുക
ReplyDeleteThe one who diverting the good to bad is to be punnished..
ReplyDeletedrissil is giving the link of JIH leaflet. this JIH is against Indian constitution and they are not representing islam
ഇത്തരം കപട വിശ്വാസികള്‍ക്ക് നേരെ ഉള്ള ആരോപണങള്‍ തെളിഞ്ഞാല്‍ അവരെ മാത്രകാ പരമായി തന്നെ ശിക്ഷികണം ...
ReplyDeleteDear Viewers and Priya Unni Krishnan..
ReplyDeleteThe following have short English summary with photo of original pages from the Malayalam Book " Amruthanadamayi diya mathavo ? " by M.T. Rishikumar
http://www.geocities.com/fake_avatar/Disappear01.htm
http://www.geocities.com/fake_avatar/Disappear02.htm
http://www.geocities.com/fake_avatar/Disappear03.htm
http://www.geocities.com/fake_avatar/Disappear04.htm
http://www.geocities.com/fake_avatar/Disappear05.htm
Neo thx for ur Links..still wondering tht even though there is enough reasons to arrest her..still there is no investigation !!!..and i am sure tht all this talking about man gods will disappear from newspaper by the coming of another Hot news as always....now also news of santhosh madavan is getting disppearing from main pages...we all know b4 two or three months "FARIS" is the name tht most discussed in newspapers..now there is no talks about tht..most propabily same thing is going to happen here....
ReplyDeleteപിടിക്കപ്പെട്ട ആ ‘ദിവ്യ’ന്മാരൊക്കെ ഭക്തരെ ഒറ്റയ്ക്ക് അനുഗരഹിക്കുന്നവ്വരായിരുന്നല്ലോ
ReplyDeleteഈ പറയുന്ന അമ്മയുടെ കാര്യങ്ങള്‍ എല്ലാ തെളിവുകളോടും കൂടി പിടിക്കപ്പെട്ടാല്‍, തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ ഞാനുമുണ്ടാവും
ഇവിടെയും 'അമ്മ'യെ ക്കുറിച്ചാണോ ചര്‍ച്ച? ഇവിടെയും 'അമ്മ'യെ ക്കുറിച്ചാണോ ചര്‍ച്ച? ഇവിടെ മറ്റൊരു പോസ്റ്റില്‍ കമന്റിയത് ഇവിടെയും ബാധകം എന്നുതോന്നുന്നു.
ReplyDeleteഇപ്പോഴാ കണ്ടത്!!!
ഈയുള്ളവന്‍ അമ്മയുടെ ഒരു വലിയ ദാസനാണ് - അമ്മ എന്നാല്‍ ലക്ഷ്മിക്കുട്ടിയമ്മ, അതായത് ഈയുള്ളവന്‍റെ സ്വന്തം ജനനി മാത്രം! :-)
എന്നാലും ചിലത് ചോദിച്ചുകൊള്ളട്ടെ. ഒന്നും അന്വേഷിക്കാതെ, ചിന്തിക്കാതെ, എന്തും വിളിച്ചുപറയാന്‍ എല്ലാവര്‍ക്കും എളുപ്പമാണ്, പക്ഷെ അന്വേഷണാത്മക ബുദ്ധിയോടെ വിലയിരുത്തുകയും അപഗ്രഥിക്കുകയുമല്ലേ വേണ്ടത്?
നമ്മുടെ ഈ കൊച്ചുകേരളത്തില്‍ എത്രയെത്ര രാഷ്ട്രീയകൊലപാതകങ്ങള്‍ നടന്നു, അതില്‍ നമുക്ക് പ്രതിക്ഷേധമുണ്ടോ? അതില്‍ എത്രയെണ്ണം കോടതിയില്‍ നിന്നും തക്ക ശിക്ഷ ലഭിച്ചു?
താങ്കള്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ പോലും, ഈ രാഷ്ട്രീയ കൊലപാതകങ്ങളുടെ അത്രയും വരുമോ? സത്യമാണെങ്കില്‍ എന്തേ നമ്മുടെ യുക്തിവാദികള്‍ എന്ന് വിളിക്കപ്പെടുന്ന സമൂഹം ഒരു പൊതുതാല്പര്യഹരിജി കൊടുക്കുന്നില്ല? പതിനാറു വര്‍ഷത്തിനുശേഷം അഭയകേസ് ഉയിര്‍ത്തെഴുന്നേറ്റപോലെ, ഇതിനും ഒരു പുനരന്വേഷണം ആവാമല്ലോ. നമ്മള്‍ ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരനെ, അത് ബ്ലോഗ്ഗിലായാലും, തൊട്ടുകളിച്ചാല്‍പോലും ആളുകള്‍ കൂട്ടമായി തല്ലും, പക്ഷെ ഈ അമൃതാനന്ദമയിയുടെയും സായിബാബയുടെയും ആള്‍ക്കാര്‍ ദൈവവിശ്വാസികളും തദ്വാരാ പ്രതികരണശേഷി നഷ്ടപ്പെട്ടവരുമായിപ്പോയി എന്നത് തന്നെയല്ലേ വാസ്തവം?
പിന്നെ, ഒരു ഉദാഹരണത്തിന്, കേരളത്തിലും ബംഗാളിലും ത്രിപുരയിലും വളരെക്കാലമായി കമ്മ്യൂണിസം ഉണ്ട്. ഇത്രയുമായിട്ടും അതിനെ കൂടുതല്‍ വ്യാപിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? എന്തിനേറെ പറയുന്നു, ചൈനയിലും സോവിയറ്റ് യൂണിയനിലും ഒക്കെ തകര്‍ന്നടിഞ്ഞു. എന്തുകൊണ്ട്? എന്നാല്‍, ഈ അമൃതാനന്ദമയിയുടെ പ്രസ്ഥാനം ലോകം മുഴുവന്‍ വളരെ പെട്ടെന്ന് വ്യാപിക്കുന്നു, എന്തുകൊണ്ട്? ഈയുള്ളവന് അറിയില്ല, പറഞ്ഞു തരിക.
അമൃതാനന്ദമയിയുടെയും സായിബാബയുടെയും രവിശങ്കരിന്റെയും ഭക്തരെ അടുത്ത് വീക്ഷിക്കുക, മുന്‍വിധികളില്ലാതെ സംവദിക്കുക, എന്നിട്ട് കൂടുതല്‍ അറിയാനും കൂടി ശ്രമിക്കുക. എന്നിട്ട് യുക്തിയോടെ ചിന്തിച്ചു ഒരു പോസ്റ്റിട്ടാല്‍ വളരെ സന്തോഷമായിരുന്നു. ഉടന്‍ പ്രതീക്ഷിക്കട്ടെ?