Tuesday, May 20

കപട സന്യാസിമാര്‍ -കറുത്ത സത്യങ്ങള്‍ -1




കേരളത്തിലെ ഇപ്പോള്‍ തെങിനേക്കാള്‍ തഴച്ചു വളരുന്നത് ആള്‍ ദൈവങ്ങള്‍ ആണല്ലോ .വെറും രണ്ടാഴ്ചകുള്ളില്‍ പുറത്തു വല്ലത് രണ്ടു സ്വാമിമാരുടെ നാറിയ കഥകള്‍ ആണ്.ഇതു വരെ ദൈവത്തിന്റെ ദുതനയും പ്രതിരുപമായും ഇരുന്നിരുന്ന സന്തോഷ് മാധവന്റെ കഥകള്‍ ഓരോനായി പുറത്തു വരന്‍ തുടങിയിരിക്കുന്നു.ഉന്നത സ്വാദീനമുള്ള സന്തോഷ് മാധവന്റെ പലരുംയുള്ള അതിരുവിട്ട ബന്ധങ്ങള്‍ ഓരോനായി തെളിഞ്ഞു തുടങിയിരിക്കുന്നു .... പല പല ക്രിമിനല്‍ കേസില്‍ പ്രതിയായ മാധവനെ ഇപ്പോല്‍ ലൈഗീക പീടനത്തിന്റെ പേരില്‍ കേസെടുത്ത് ഒതുകി തീര്‍ക്കാനുള്ള ശ്രമങളാണ് നടന്നു വരുന്നത് .വിചിത്രമായ ഒരു സത്യം എന്തനാല്‍ മാധവന്റെ കാര്യത്തില്‍ ഭരണ പക്ഷവും പ്രതിപക്ഷവും ഒരു പോലെ മൌനം പാലികുകയാണ് .തെളിന്നിതിത്ര ഇനി തെളിയനെത്ര!!!!

4 comments:

  1. വിചിത്രമായ ഒരു സത്യം എന്തനാല്‍ മാധവന്റെ കാര്യത്തില്‍ ഭരണ പക്ഷവും പ്രതിപക്ഷവും ഒരു പോലെ മൌനം പാലികുകയാണ്

    ReplyDelete
  2. പൂജ,തന്ത്രം,മന്ത്രം,ബ്ലൂഫിലിം,ബലാത്സംഗം, പൊടിക്ക് ചാരിറ്റി,അനാഥാലയം,എല്ലാം കൊണ്ടും പാരമ്പര്യവാദികള്‍ക്കും ഭക്തകുചേലകള്‍ക്കും ഉത്തമ മാതൃകാ പുരുഷന്‍!

    ReplyDelete
  3. HTML tag ആയ 'a' ഉപയോഗിച്ചാല് മതി. HTML code ഇവിടെ ഉപോയഗിച്ചാല് അത് ലിങ്ക് തന്നെയായെ വരൂ എന്നിള്ളതു കൊണ്ട് അത് മനസ്സിലാക്കാനുള്ള ട്യൂട്ടോറിയലിലേക്ക് ഒരു ലിങ്ക് തരാം. ഇവിടെ ഞെക്കിയാല് മതി

    ReplyDelete

എന്റെ കാഴ്ച്ചപ്പാടുകളാണ് ഞാന്‍ പോസ്റ്റാക്കുന്നത്.അതിനോടുള്ള നിങ്ങളുടെ യോജിപ്പും വിയോജിപ്പും ഇവിടെ അറിയിക്കാം.