Saturday, September 6

ബൂലോക ഡയറക്ടറി

ബൂലോകത്തിലെ പ്രധാന അഗ്രിഗേറ്ററുകളായ ചിന്തയും തനിമലയാളവും പോസ്റ്റുകളുടെ കുത്തൊഴുക്കില്‍ പെട്ടിരിക്കുകയാണ്.ദിനം പ്രതി നൂറു കണക്കിനു പോസ്റ്റുകളാണ് അഗ്രിഗേറ്ററുകളില്‍ വന്നു പോകുന്നത്.അതു കൊണ്ട് തന്നെ ബൂലോകത്തെ പലരുടേയും പോസ്റ്റുകള്‍ ഈ കുത്തോഴുക്കില്‍ പെട്ടു കാണാതെ പോവുന്നു.അതിനു പരിഹാരം എന്നോണം തുടങ്ങിയതാണ് http://www.malayalamblogs.co.cc/. നിങ്ങളുടെ ബ്ലോഗുകള്‍ ഇതില്‍ ഇല്ലെങ്കില്‍ ഈ email വിലാസത്തില്‍ അയച്ചു തരിക.
.

29 comments:

  1. ബൂലോകത്തെ ജനകീയ ബ്ലോഗ്ഗുകളും അവയിലെ ഏറ്റവും പുതിയ പോസ്റ്റുകളും കോര്‍ത്തിണക്കുവാനാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്.ഇതില്‍ ചേര്‍ക്കേണ്ട ബ്ലോഗുകളും നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അറിയിക്കുക

    ReplyDelete
  2. ഇങ്ങനെ ഒരു സംരംഭം നല്ലതു തന്നെ..എല്ലാ ആശംസകളും നേരുന്നു

    ReplyDelete
  3. "അതു കൊണ്ട് തന്നെ ബൂലോകത്തെ പ്രസിദ്ധരായ പലരുടേയും പോസ്റ്റുകള്‍ ഈ കുത്തോഴുക്കില്‍ പെട്ടു കാണാതെ പോവുന്നു."

    കോള്ളാം , നല്ല സംരംഭം.

    ബാക്കിയൊക്കെ വായനായോഗ്യമല്ലാത്തതുകൊണ്ട് അങ്ങോട്ടു നോക്കുകയേ വേണ്ടെന്നു വക്കാം.

    ReplyDelete
  4. തെറ്റിധരിക്കാ‍തെ സുഹ്രത്തെ ...

    ReplyDelete
  5. നല്ല കാര്യം.
    ആശംസകള്‍.

    ReplyDelete
  6. പ്രിയ അനില്‍,എനിക്കു ആഴ്ച്ചയില്‍ രണ്ടു തവണ മാത്രമേ ഓണ്‍ലൈന്‍ വരാന്‍ സാധിക്കുകയുള്ളൂ..ഞാന്‍ ഓണ്‍ലൈന്‍ വരുമ്പോള്‍ സ്ഥിരമായി നോക്കാറുള്ള ചില ബ്ലോഗ്ഗുകള്‍ ഉണ്ട്..അവയുടെ ഒരു കൂട്ടം അത്രയേ ഇതു കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ.അതിനെ മറ്റൊരര്‍ത്ഥത്തില്‍ കാണേണ്ടതില്ല

    ReplyDelete
  7. നല്ല കാര്യം..എന്‍റെ ആശംസകളും ഒപ്പമുണ്ട്..

    ReplyDelete
  8. ഇതൊക്കെ വളരെ നല്ല കാര്യങ്ങളാണ്...

    ReplyDelete
  9. അതില്‍ പോയി നോക്കി. അതു പക്ഷെ ഒരു അഗ്രിഗേറ്റര്‍ ആയി കണക്കാക്കാനാവില്ലല്ലൊ? ഒരു ബ്ലോഗ് റോള്‍ പോലെ ഉപയോഗിക്കാം. എന്തായാലും ആശംസകള്‍..!

    ReplyDelete
  10. നല്ല കാര്യംതന്നെ

    ReplyDelete
  11. നമ്മള്‍ ഏഡ് ചെയുന്ന ബ്ലോഗുകളെ അതില്‍ കാണാന്‍ ആകൂ..

    ReplyDelete
  12. നന്നായിരിക്കുന്നു. അഭിന്ദനങ്ങള്

    ReplyDelete
  13. ശരി..ശരി..നടക്കട്ടെ.. ആശംസകള്‍

    ReplyDelete
  14. ഹായ്..ഈ വിദ്യ കൊള്ളാമല്ലൊ...ഈ വിദ്യയാല്‍ എന്റെ ബ്ലോഗിലും പുതിയ പോസ്റ്റുകള്‍ കാണാന്‍ പറ്റുമൊ? അതൊ പൊതുവായ ഒരു സ്ഥലത്തുമാത്രമെ പുതിയ പോസ്റ്റുകള്‍ കാണാന്‍ പറ്റുകയൊള്ളൂ..? (അഗ്രിഗേറ്റര്‍ പോലെ)

    ReplyDelete
  15. :)നല്ല കാര്യം തന്നെ, ആശംസകൾൽ!

    ReplyDelete
  16. ഈ സംരംഭത്തിനു എല്ലാ വിധ ആശംസകളും നേരുന്നു...:)

    ReplyDelete
  17. ശരി..ശരി..നടക്കട്ടെ.. ആശംസകള്‍

    ReplyDelete
  18. നല്ല കാര്യം തന്നെ എല്ലാ വിധ ആശംസകളും...

    ReplyDelete

എന്റെ കാഴ്ച്ചപ്പാടുകളാണ് ഞാന്‍ പോസ്റ്റാക്കുന്നത്.അതിനോടുള്ള നിങ്ങളുടെ യോജിപ്പും വിയോജിപ്പും ഇവിടെ അറിയിക്കാം.