
ഒരു ഫോട്ടോയ്ക്ക് ആയിരം വാക്കുകള്‍ സംസാരിക്കാന്‍ ആവും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ഫോട്ടോ ...വെള്ളമടിച്ച് വണ്ടി ഓടിച്ചാല്‍ എത്രയും പെട്ടന്ന് മുകളിലേക്ക് എത്താം എന്നത് വളരെ ലളിതമായി ആര്‍ട്ടിസ്റ്റ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. മെയിലില്‍ നിന്നും കിട്ടിയത്
ഒരു ഫോട്ടോയ്ക്ക് ആയിരം വാക്കുകള്‍ സംസാരിക്കാന്‍ ആവും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ഫോട്ടോ
ReplyDeleteപേടിപ്പിക്കാതു മാഷെ.... കുടിച്ചു ജീവിച്ചു പൊക്കോട്ടു....
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteapara bhavana.......... adiyil ezhuthuka koodi venam
ReplyDeleteആ കണ്ണാടിയില്‍ കാണുന്നത് കാലന് ആണ് ...
ReplyDeleteതാഴെ "objects in the mirror are closer than they appear "
എന്നും എഴുതിയിട്ടുണ്ട് ...സാമാന്യ ബുദ്ധി ഉണ്ടെന്കില് മനസിലാകാവുന്നെ ഉള്ളു..അല്ലാതെ താഴെ എഴുതേണ്ട കാര്യം ഒന്നും ഇല്ലാ മാഷേ ....
Dont drink and drive
ReplyDeleteകുടിക്കും, ഓടിക്കും... ഇനീം കുടിക്കും ഇനീം ഓടിക്കും... പേടിപ്പിക്കുന്നോ കള്ളാ...
ReplyDelete