വലക്കെട്ടിയ ചിലന്തി ഇരയും പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു. മണിക്കുറുകള്‍ നീണ്ട കാത്തിരിപ്പിന്നു ശേഷവും ഇരകള്‍ ഒന്നും വലയില്‍ വീഴാതായപ്പോള്‍ ചിലന്തി വല വിട്ടു പുറത്തിറങ്ങാന്‍ തീരുമാനിച്ചു. മച്ചിലെ മരപ്പൊത്തില്‍ ഒരു പല്ലിയും ഇതുപോലെ ഇരയും തേടി കാത്തിരുപ്പായിരുന്നു. വല വിട്ടിറങ്ങിയ ചിലന്തിയെ വായിലാക്കി പല്ലി മരപ്പോത്തിലേക്ക് വലിഞ്ഞു ...
വല വിട്ടിറങ്ങിയ ചിലന്തിയെ വായിലാക്കി പല്ലി മരപ്പോത്തിലേക്ക് വലിഞ്ഞു ...
ReplyDeleteപുതിയ പോസ്റ്റ് ....വിധി
nice short story...
ReplyDeleteഷിബൂ, വായിച്ചു. ഒരു ഫോട്ടോ അനേകം കാര്യങ്ങള്‍ സംസാരിക്കുന്നു എന്നു പറഞ്ഞതുപോലെ ഈ കൊച്ചു കഥയും ഒരുപാടുകാര്യങ്ങള്‍ കുറഞ്ഞ വാക്കുകളില്‍ പറയുന്നു!! “ദൈവങ്ങളുടെ സ്വന്തം നാട്” എന്ന് കേരളത്തെ വിളിച്ചതും സൂപ്പര്‍!
ReplyDeleteഓഫ് ടോപ്പിക്: എന്റെ കാഴ്ചയ്ക്കിപ്പുറം ബ്ലോഗിന്റെ ലിങ്ക് ചോദിച്ചിരുന്നില്ലേ. ഇതാ ഇവിടെ നോക്കൂ
കൊള്ളാം. അതു തന്നെ ‘വിധി’
ReplyDelete:)
പ്രിയ ഷിബു , ബ്ലോഗ് എല്ലാം വായിച്ചു . ധീരമായ ഇടപെടലുകള്‍ . ഈ കമന്റ് പോപ്പ് അപ് വിന്‍ഡൊ എടുത്തുകളയുക പ്ലീസ് .
ReplyDeleteആശംസകളോടെ,
ഷിബൂ..
ReplyDeleteമിക്ക പോസ്റ്റുകളും ഒറ്റയിരുപ്പില്‍ തന്നെ വായിച്ചുതീര്‍ത്തു!
എല്ലാം നന്നായിട്ടുണ്ട്.
കവിത...വളരെ നന്ന്!!
കൊള്ളാം ഷിബു, നല്ല ചെറുകഥ....
ReplyDelete‘സമയ’ദോഷം,അല്ലെ പൂച്ചേ?
ReplyDeleteപല്ലിയെ കാത്ത് ഒരു കള്ളപൂച്ചയും
ReplyDeleteഒന്ന് മറ്റൊന്നിനു വളമാകുന്ന പ്രകൃതി നിയമം
നല്ല വരികള്‍
വായിച്ചു ...ഇഷ്ടപ്പെട്ടു
ReplyDeletechilanthiye vaayilaakkunna pallikal ishtampoleyundu.. sookshicho...!
ReplyDeleteകമന്റുകള്‍ എഴുതിയ എല്ലാവര്‍ക്കും നന്ദി ....
ReplyDeleteഅതാണ്, അതാണ്!
ReplyDeleteജീവിതത്തിന്‍റെ സന്ദിഗ്ദ്ധത, അതിന്‍റെ സൌന്ദര്യം...
"ഗഹനാകര്‍മ്മണാഗതി..."
കൊള്ളാം, കേട്ടോ.